ക​​പി​​ൽ ദേ​​വ് പാ​​ന​​ലി​​ൽ
ക​​പി​​ൽ ദേ​​വ് പാ​​ന​​ലി​​ൽ
Wednesday, December 12, 2018 1:07 AM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ വ​​നി​​താ ക്രി​​ക്ക​​റ്റ് ടീം ​​പ​​രി​​ശീ​​ല​​ക​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള പാ​​ന​​ലി​​ൽ ക​​പി​​ൽ ദേ​​വു​​ൾ​​പ്പെ​​ടെ മൂ​​ന്നു​​പേ​​ർ. ഇ​​ന്ത്യ​​ക്ക് ആ​​ദ്യ​​മാ​​യി ലോ​​ക​​ക​​പ്പ് കി​​രീ​​ടം സ​​മ്മാ​​നി​​ച്ച ക​​പി​​ലി​​നൊ​​പ്പം മു​​ൻ ഓ​​പ്പ​​ണ​​ർ അ​​ൻ​​ശു​​മാ​​ൻ ഗെ​​യ്ക് വാ​​ദ്, മു​​ൻ വ​​നി​​താ താ​​രം ശാ​​ന്ത രം​​ഗ​​സ്വാ​​മി എ​​ന്നി​​വ​​രാ​​ണു​​ള്ള​​ത്. 20നാ​​ണ് പ​​രി​​ശീ​​ല​​ക​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന അ​​ഭി​​മു​​ഖം ന​​ട​​ക്കു​​ക. 14-ാം തീ​​യ​​തി​​വ​​രെ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​മെ​​ന്ന് ബി​​സി​​സി​​ഐ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.


അ​​തേ​​സ​​മ​​യം, സി​​ഒ​​എ (ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സ്) അം​​ഗ​​മാ​​യ ഡ​​യാ​​ന എ​​ഡു​​ൽ​​ജി ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യി ര​​മേ​​ഷ് പൊ​​വാ​​റി​​നെ നി​​ല​​നി​​ർ​​ത്ത​​ണ​​മെ​​ന്ന് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.