ജൂണിയർ ബാസ്കറ്റ്: കേ​​​ര​​​ള​​​ത്തെ ബെ​​​ന്യാ​​​മ​​​ൻ തോ​​​മ​​​സ് ന​​​യി​​​ക്കും
ജൂണിയർ ബാസ്കറ്റ്: കേ​​​ര​​​ള​​​ത്തെ ബെ​​​ന്യാ​​​മ​​​ൻ തോ​​​മ​​​സ് ന​​​യി​​​ക്കും
Wednesday, December 12, 2018 1:07 AM IST
പ​​​യ്യാ​​​വൂ​​​ർ(​​ക​​ണ്ണൂ​​ർ): ഡ​​​ൽ​​​ഹി​​​യി​​​ൽ 14 മു​​​ത​​​ൽ 19 വ​​​രെ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ ജൂ​​​ണി​​​യ​​​ർ സ്കൂ​​​ൾ​ ബാ​​​സ്ക​​​റ്റ് ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ കേ​​​ര​​​ള ടീ​​​മി​​​നെ ക​​​ള​​​മ​​​ശേ​​​രി രാ​​​ജ​​​ഗി​​​രി ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ ബെ​​​ന്യാ​​​മ​​​ൻ തോ​​​മ​​​സ് ന​​​യി​​​ക്കും. പൈ​​​സ​​​ക്ക​​​രി ദേ​​​വ​​​മാ​​​താ ഹൈ​​​സ്കൂ​​​ൾ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന കേ​​​ര​​​ള ടീ​​​മി​​​ന്‍റെ കോ​​​ച്ചിം​​​ഗ് ക്യാ​​​മ്പി​​​ലാ​​​ണ് ബെ​​​ന്യാ​​​മി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

പൈ​​​സ​​​ക്ക​​​രി ദേ​​​വ​​​മാ​​​താ ഹൈ​​​സ്കൂ​​​ൾ കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക​​​ൻ ബി​​​ജു അ​​​ഗ​​​സ്റ്റി​​​നാ​​​ണ് കേ​​​ര​​​ള ടീ​​​മി​​​ന്‍റെ കോ​​​ച്ച്. ബോ​​​ണി റോ​​​യ്, മു​​​ഹ​​​മ്മ​​​ദ് എ​​​സ്. സു​​​ബി​​​ൻ, സു​​​ബി​​​ൻ തോ​​​മ​​​സ് (മൂ​​​വ​​​രും സെ​​​ന്‍റ് അ​​​പ്രേം​​​സ് -കോ​​​ട്ട​​​യം), ടി.​​​സി. ഷെ​​​യി​​​ൻ​​​ഷാ, (ഗി​​​രി​​​ദീ​​​പം -കോ​​​ട്ട​​​യം), വി.​​​അ​​​ർ​​​ജു​​​ൻ, കെ​​​വി​​​ൻ ചാ​​​ക്കോ ,ജോ​​​സ് വി. ​​​തോ​​​മ​​​സ് (മൂ​​​വ​​​രും സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് - ആ​​​ല​​​പ്പു​​​ഴ), എം.​​​പി.​​​റെ​​​ൽ​​​ബി​​​ൻ (ദേ​​​വ​​​മാ​​​താ പൈ​​​സ​​​ക്ക​​​രി -ക​​​ണ്ണൂ​​​ർ), നി​​​ഫി​​​ൽ ബേ​​​ബി (സി​​​ൽ​​​വ​​​ർ ഹി​​​ൽ​​​സ് - കോ​​​ഴി​​​ക്കോ​​​ട്), സി.​​​ആ​​​ഷി​​​ക്മോ​​​ൻ (ജി​​​വി രാ​​​ജ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), അ​​​ക്സാ​​​ണ്ട​​​ർ ഡേ​​​വീ​​​സ് (ഡോ​​​ൺ ബോ​​​സ്കോ - ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട) എ​​​ന്നി​​​വ​​​രാ​​​ണ് ടീ​​​മിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.