സ്റ്റാ​​ർ​​ക്കി​​നെ പ​​ഴി​​ച്ച് പെ​​യ്ൻ
സ്റ്റാ​​ർ​​ക്കി​​നെ  പ​​ഴി​​ച്ച് പെ​​യ്ൻ
Wednesday, December 12, 2018 1:07 AM IST
അ​​ഡ്‌​ലെ​​യ്ഡ്: ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നു പി​​ന്നാ​​ലെ പേ​​സ് ബൗ​​ള​​ർ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്കി​​നെ പ​​ഴി​​ച്ച് ഓ​​സീ​​സ് നാ​​യ​​ക​​ൻ ടിം ​​പെ​​യ്ൻ രം​​ഗ​​ത്ത്. സ്റ്റാ​​ർ​​ക്കി​​ന്‍റെ പ്ര​​ക​​ട​​നം മി​​ക​​വാ​​ർ​​ന്ന​​താ​​യി​​രു​​ന്നി​​ല്ലെ​​ന്നും അ​​ത് ടീ​​മി​​നെ​​ മൊ​​ത്ത​​ത്തി​​ൽ പി​​ന്നോ​​ട്ട​​ടി​​ച്ചെ​​ന്നും പെ​​യ്ൻ പ​​റ​​ഞ്ഞു. സ്റ്റാ​​ർ​​ക്ക് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മി​​ക​​വി​​ന്‍റെ അ​​ടു​​ത്തെ​​ങ്ങു​​മെ​​ത്തി​​യി​​ല്ല. എ​​ന്നി​​രു​​ന്നാ​​ലും അ​​ദ്ദേ​​ഹം ക​​ട​​മ​​ നി​​ർ​​വ​​ഹി​​ച്ചു - പെ​​യ്ൻ പ​​റ​​ഞ്ഞു.

മു​​ൻ​​നി​​ര ബാ​​റ്റ്സ്മാ​ന്മാ​​ർ കൂ​​ടു​​ത​​ൽ ഉ​​ത്ത​​ര​​വാ​​ദി​​ത്വം കാ​​ണി​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്നും ഓ​​സീ​​സ് ക്യാ​​പ്റ്റ​​ൻ പ​​റ​​ഞ്ഞു. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ഇ​​ന്ത്യ​​യെ 200-210ൽ ​​നി​​ർ​​ത്താ​​മാ​​യി​​രു​​ന്നെ​​ങ്കി​​ലും അ​​തും​​ക​​ട​​ന്ന് അ​​വ​​ർ മു​​ന്നേ​​റി. ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് 235ന് ​​അ​​പ്പു​​റ​​ത്തേ​​ക്ക് പോ​​കാ​​മാ​​യി​​രു​​ന്നെ​​ങ്കി​​ലും അ​​തും ന​​ട​​ന്നി​​ല്ല- ഈ ​​കാ​​ര​​ണ​​ങ്ങ​​ളും പ​​രാ​​ജ​​യ​​ത്തി​​ലേ​​ക്ക് വ​​ഴി​​വ​​ച്ച​​താ​​യും പെ​​യ്ൻ നി​​രീ​​ക്ഷി​​ച്ചു. പെ​​ർ​​ത്തി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി പ​​ര​​ന്പ​​ര​​യി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​രു​​മെ​​ന്നും അ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.