സം​സ്ഥാ​ന ക​ബ​ഡി: കൊ​ല്ല​വും പാ​ല​ക്കാ​​ടും ജേ​താ​ക്ക​ൾ
Friday, December 14, 2018 12:51 AM IST
നീ​​​ലേ​​​ശ്വ​​​രം: കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ ക​​​ബ​​​ഡി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച 23-ാമ​​​ത് സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ ക​​​ബ​​​ഡി ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ടും വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കൊ​​​ല്ല​​​വും ജേ​​​താ​​​ക്ക​​​ളാ​​​യി. പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ട് കൊ​​​ല്ല​​​ത്തെ​​​യും വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കൊ​​​ല്ലം വ​​​യ​​​നാ​​​ടി​​​നെ​​​യു​​​മാ​​​ണ് പ​​​രാ​​​ജ‍​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.