ര​​ഞ്ജി: കേ​​ര​​ളം ഏഴിന് 291
ര​​ഞ്ജി: കേ​​ര​​ളം ഏഴിന് 291
Saturday, December 15, 2018 1:06 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഡ​​ൽ​​ഹി​​ക്കെ​​തി​​രാ​​യ ര​​ഞ്ജി​​ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ദ്യ​​ദി​​നം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ കേ​​ര​​ളം ഏ​​ഴു വി​​ക്ക​​റ്റി​​ന് 291 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ. ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത കേ​​ര​​ള​​ത്തി​​ന് തു​​ട​​ക്കം മോ​​ശ​​മാ​​യി​​രു​​ന്നു.

17 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ര​​ണ്ട് വി​​ക്ക​​റ്റ് കേ​​ര​​ള​​ത്തി​​നു ന​​ഷ്ട​​പ്പെ​​ട്ടു. തു​​ട​​ർ​​ന്ന് എ​​ത്തി​​യ സ​​ഞ്ജു സാം​​സ​​ണ്‍ (24 റ​​ണ്‍​സ്) ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ്സ്മാ​​ൻ രാ​​ഹു​​ലു​​മാ​​യി (77 റ​​ണ്‍​സ്) ഒ​​ത്തു​​ചേ​​ർ​​ന്ന​​തോ​​ടെ കേ​​ര​​ള​​ത്തി​​ന്‍റെ സ്കോ​​ർ പ​​തു​​ക്കെ മു​​ന്നേ​​റി. പി. ​​രാ​​ഹു​​ലി​​നു പി​​ന്നാ​​ലെ ജ​​ല​​ജ് സ​​ക്സേ​​ന​​യും (68 റ​​ണ്‍​സ്) വി​​നൂ​​പ് ഷീ​​ലാ മ​​നോ​​ഹ​​ര​​നും (77 നോ​​ട്ടൗ​​ട്ട്) അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. ഒ​​രു ഘ​​ട്ട​​ത്തി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 78 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലേ​​ക്ക് കൂ​​പ്പു​​കു​​ത്തി കേ​​ര​​ള​​ത്തെ ജ​​ല​​ജ് സ​​ക്സേ​​ന, രാ​​ഹു​​ൽ, വി​​നൂ​​പ് എ​​ന്നി​​വ​​രാ​​ണ് മു​​ന്നോ​​ട്ടു ന​​യി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.