സി​ന്ധു ഫൈ​ന​ലി​ല്‍
സി​ന്ധു ഫൈ​ന​ലി​ല്‍
Sunday, December 16, 2018 1:13 AM IST
ഗു​വാ​ങ്ഷു: ത​ക​ര്‍പ്പ​ന്‍ ഫോ​മി​ലുള്ള ഇ​ന്ത്യ​ന്‍ താ​രം പി.​വി. സി​ന്ധു ബി​ഡ​ബ്ല്യു​എ​ഫ് വേ​ള്‍ഡ് ടൂ​ര്‍ ഫൈ​ന​ല്‍സി​ന്‍റെ ഫൈ​ന​​ലി​ല്‍ പ്ര​വേ​ശി​ച്ചു. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം വ​ര്‍ഷ​മാ​ണ് സി​ന്ധു ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​ന്ത്യ​യു​ടെ സ​മീ​ര്‍ വ​ര്‍മ സെ​മി യി​ല്‍ തോ​റ്റു, 21-12, 20-22, 17-21. ക​ഴി​ഞ്ഞ വ​ര്‍ഷം റ​ണ്ണ​റ​പ്പാ​യ സി​ന്ധു ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ല്‍ താ​യ്‌​ല​ന്‍ഡി​ന്‍റെ റാ​റ്റ​ച​നോ​ക് ഇ​ന്‍റാ​നോ​ണി​നെയാണ് 21-16, 25-23ന് ​തോ​ല്‍പ്പി​ച്ചത്. മ​ത്സ​ര​ത്തി​നു മു​മ്പ് വി​ജ​യ​ക്ക​ണ​ക്കി​ല്‍ സി​ന്ധു 3-4ന് ​ഇ​ന്‍റാ​നോ​ണി​ന് പി​ന്നി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.