സ്ലെ​​ഡ്ജിം​​ഗ്: ഗ​​ബ്രി​​യേ​​ലി​​നു താ​​ക്കീ​​ത്
സ്ലെ​​ഡ്ജിം​​ഗ്: ഗ​​ബ്രി​​യേ​​ലി​​നു താ​​ക്കീ​​ത്
Tuesday, February 12, 2019 11:24 PM IST
ഗ്രോ​​സ് ഐ​​സ്‌​ലെ​​റ്റ്: മൂ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ത്തി​​നി​​ടെ ഇം​​ഗ്ലീ​ഷ് നാ​​യ​​ക​​ൻ ജോ ​​റൂ​​ട്ടി​​നെ​​തി​​രേ പ​​രി​​ധി​​വി​​ട്ട സ്ലെ​​ഡ്ജിം​​ഗ് ന​​ട​​ത്തി​​യ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ബൗ​​ള​​ർ ഷാ​​നോ​​ണ്‍ ഗ​​ബ്രി​​യേ​​ലി​​ന് അ​​ന്പ​​യ​​റു​​ടെ താ​​ക്കീ​​ത്. ഇം​​ഗ്ല​ണ്ട് ര​​ണ്ടാ​​മി​​ന്നിം​​ഗ്സി​​ൽ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 138 എ​​ന്ന സ്കോ​​റി​​ൽ നി​​ൽ​​ക്കു​​ന്പോ​​ളാ​​യി​​രു​​ന്നു സം​​ഭ​​വം. ഗ​​ബ്രി​​യേ​​ലി​​നു റൂ​​ട്ട് ന​​ൽ​​കി​​യ മ​​റു​​പ​​ടി സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി​​ക്ക​​ഴി​​ഞ്ഞു. സ്വ​​വ​​ർ​​ഗാ​​നു​​രാ​​ഗ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള ഗ​​ബ്രി​​യേ​​ലി​​ന്‍റെ പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ​​ക്കു​​ള്ള മ​​റു​​പ​​ടി​​യാ​​ണ് റൂ​​ട്ട് ന​​ല്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.