റോമൻ ജയം
റോമൻ ജയം
Wednesday, February 13, 2019 11:51 PM IST
റോം: ചാ​മ്പ്യ​ന്‍സ് ലീ​ഗ് ആ​ദ്യ പാ​ദ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ നി​ക്കോ​ളോ സാ​നി​യോ​ളോ​യു​ടെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ എ​എ​സ് റോ​മ 2-1ന് ​എ​ഫ്‌​സി പോ​ര്‍ട്ടോ​യെ തോ​ല്‍പ്പി​ച്ചു. ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു ഗോ​ളു​ക​ളെ​ല്ലാം. 70, 76 മി​നി​റ്റു​ക​ളി​ലാ​ണ് പ​ത്തൊ​മ്പ​തു​കാ​ര​ന്‍ വ​ല​കു​ലു​ക്കി​യ​ത്. ഇ​തോ​ടെ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ഇ​ര​ട്ട ഗോ​ള്‍ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഇ​റ്റലി​ക്കാ​ര​നെ​ന്ന റി​ക്കാ​ര്‍ഡ് സാ​നി​യോ​ളോ സ്വ​ന്ത​മാ​ക്കി. 79-ാം മി​നി​റ്റി​ല്‍ പോ​ര്‍ട്ടോ​യു​ടെ പ​ക​ര​ക്കാ​രാ​ന്‍ അ​ഡ്രി​യാ​ന്‍ ലോ​പ​സ് നി​ര്‍ണാ​യ​ക​മാ​യ എ​വേ ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.