ബെ​​ക്കാ​​മി​​ന്‍റെ പരിശീലകനായിരുന്ന ഹാ​​രി​​സ​​ണ്‍ അ​​ന്ത​​രി​​ച്ചു
Thursday, February 14, 2019 11:22 PM IST
ഡേ​​വി​​ഡ് ബെ​​ക്കാം, റ​​യാ​​ൻ ഗി​​ഗ്സ് തു​​ട​​ങ്ങി​​യ​​വ​​രു​​ടെ ഫു​​ട്ബോ​​ൾ ക​​രി​​യ​​ർ മി​​നു​​ക്കി​​യെ​​ടു​​ത്ത പ​​രി​​ശീ​​ല​​ക​​ൻ എ​​റി​​ക് ഹാ​​രി​​സ​​ണ്‍ (81) അ​​ന്ത​​രി​​ച്ചു. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ യൂ​​ത്ത് ടീം ​​പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു. യു​​ണൈ​​റ്റ​​ഡി​​ന്‍റെ ക്ലാ​​സ് ഓ​​ഫ് 92 ബാ​​ച്ചി​​ലാ​​യി​​രു​​ന്നു ബെ​​ക്കാം, ഗി​​ഗ്സ് തു​​ട​​ങ്ങി​​യ​​വ​​ർ. ഇ​​വ​​രെ​​ക്കൂ​​ടാ​​തെ നി​​ക്കി ബ​​ട്ട്, പോ​​ൾ സ്കോ​​ൾ​​സ്, ഗാ​​രി നെ​​വി​​ൽ​​സ്, ഫി​​ൽ നെ​​വി​​ൽ​​സ് എ​​ന്നീ പ്ര​​തി​​ഭ​​ക​​ളു​​ടെ​​യും വ​​ള​​ർ​​ച്ചാ കാ​​ല​​ത്തി​​ൽ ശി​​ക്ഷ​​ണ​​മേ​​കി​​യ​​ത് ഹാ​​രി​​സ​​ണ്‍ ആ​​യി​​രു​​ന്നു.


1981ലാ​​ണ് യു​​ണൈ​​റ്റ​​ഡി​​ന്‍റെ യൂ​​ത്ത് ടീം ​​മാ​​നേ​​ജ​​രാ​​യി ഹാ​​രി​​സ​​ണ്‍ എ​​ത്തു​​ന്ന​​ത്. 1992ലെ ​​എ​​ഫ്എ യൂ​​ത്ത് ക​​പ്പ് ഹാ​​രി​​സ​​ണി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ൽ യു​​ണൈ​​റ്റ​​ഡ് സ്വ​​ന്ത​​മാ​​ക്കി. 2014 മു​​ത​​ൽ അ​​സു​​ഖ​​ബാ​​ധി​​ത​​നാ​​യി ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു. വെ​​യ്ൽ​​സ് ഫു​​ട്ബോ​​ൾ ടീ​​മി​​ന്‍റെ സ​​ഹ മാ​​നേ​​ജ​​രാ​​യും സേ​​വ​​ന​​മ​​നു​​ഷ്ഠച്ചി​​ട്ടു​​ണ്ട്. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ പ്ര​​താ​​പ​​ത്തി​​ന് ഇ​​ന്ധ​​ന​​മേ​​കി​​യ​​ത് ഹാ​​രി​​സ​​ണ്‍ ആ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.