കേ​ര​ള​വ​ർ​മ സെ​മി​യി​ൽ
Saturday, February 16, 2019 12:30 AM IST
നെ​ടു​ങ്കു​ന്നം: 33-ാമ​ത് സി​വൈ​എം​എ ഓ​ൾ കേ​ര​ള ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷിപ്പി​ൽ തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ കോ​ള​ജ് സെ​മി​യി​ൽ. ക്വാ​ർ​ട്ട​റി​ൽ മാ​ന്നാ​നം കെ​ഇ കോ​ള​ജി​നെ​യാ​ണ് അ​വ​ർ കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 75-53.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd