ആ​ശി​ഷ് കു​മാ​ര്‍ ദോ​ഹ ലോ​ക​ക​പ്പി​ന്
Saturday, February 16, 2019 12:30 AM IST
ഗോ​ഹ​ട്ടി: ഇ​ന്ത്യ​ന്‍ ജിം​നാ​സ്റ്റി​ക് താ​രം ആ​ശി​ഷ് കു​മാ​ര്‍ ദോ​ഹ ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കും. എ​ന്നാ​ല്‍ എ​ന്‍ട്രി അ​യ​യ്ക്കാ​ന്‍ താ​മ​സം നേ​രി​ട്ട​തി​നാ​ല്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ ജേ​താ​വി​ന് ബാ​കു ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ല. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ലും മെ​ഡ​ല്‍ നേ​ടി​യ ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​രാ​നാ​ണ് ആ​ശി​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd