ബൊ​റൂ​സി​യ പോ​യി​ന്‍റ് ന​ഷ്ട​മാ​ക്കി
ബൊ​റൂ​സി​യ പോ​യി​ന്‍റ് ന​ഷ്ട​മാ​ക്കി
Wednesday, February 20, 2019 12:25 AM IST
നൂ​റം​ബ​ര്‍ഗ്: ബുണ്ടസ്‌ലിഗയിൽ ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ടി​ന് ക​ഷ്ട​കാ​ലം തു​ട​രു​ന്നു. ജ​യ​പ്ര​തീ​ക്ഷ​യി​ലി​റ​ങ്ങി​യ ബൊ​റൂ​സി​യ പോ​യി​ന്‍റ് നി​ല​യി​ല്‍ അ​വ​സാ​ന​സ്ഥാ​ന​ക്കാ​രാ​യ നൂറം‍ബ​ര്‍ഗു​മാ​യി ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ലീ​ഗി​ല്‍ ബൊ​റൂ​സി​യ​യു​ടെ തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം സ​മ​നി​ല​യാ​ണ്. ഫോ​മി​ലെ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടു​ന്ന ബൊ​റൂ​സി​യ​യ്ക്ക് എ​ല്ലാ ടൂ​ര്‍ണ​മെ​ന്‍റി​ലു​മാ​യി ക​ഴി​ഞ്ഞ അ​ഞ്ചു ക​ളി​യി​ലും ജ​യി​ക്കാ​നാ​യി​ട്ടി​ല്ല.

ചാ​മ്പ്യ​ന്‍സ് ലീ​ഗ് പ്രീ​ക്വാ​ര്‍ട്ട​റി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ല്‍ ടോ​ട്ട​ന​ത്തോ​ട് 3-0ന് ​തോ​റ്റു. കൂ​ടാ​തെ ജ​ര്‍മ​ന്‍ ക​പ്പി​ല്‍ പു​റ​ത്താ​കു​ക​യും ചെ​യ്തു. 22 ക​ളി​യി​ല്‍ ബൊ​റൂ​സി​യ​യ്ക്ക് 51 പോ​യി​ന്‍റും ഇ​ത്ര​ത​ന്നെ ക​ളി​യി​ല്‍ ബ​യേ​ണി​ന് 48 പോ​യി​ന്‍റു​മാ​ണു​ള്ള​ത്. മ​ത്സ​ര​ത്തി​നി​ടെ ന്യൂ​ണ്‍ബ​ര്‍ഗ് ആ​രാ​ധ​ക​ര്‍ ക​റു​ത്ത ടെ​ന്നീ​സ് ബോ​ള്‍ ക​ള​ത്തി​ലെ​റി​ഞ്ഞ​തി​നാ​ല്‍ ര​ണ്ടു ത​വ​ണ ക​ളി നി​ര്‍ത്തി​വ​യ്‌​ക്കേ​ണ്ടി​വ​ന്നു. കാ​ണി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍ന്നു 2021-22 സീ​സ​ണി​ല്‍ ഈ ​ഗ്രൗ​ണ്ടി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് വി​ല​ക്കു വ​രു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.