പ്രിസ്‌​കി​ല​യ്ക്ക് റി​ക്കാ​ര്‍ഡോ​ടെ സ്വ​ര്‍ണം
Friday, February 22, 2019 12:28 AM IST
റാ​യ്പു​ര്‍: റാ​യ്പു​രി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ അ​ത്‌​ല​റ്റി​ക്‌​സ്് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന്‍റെ പ്രി​സ്‌​കി​ല ഡാ​നി​യ​ലി​ന് 800 മീ​റ്റ​റി​ല്‍ റി​ക്കാ​ര്‍ഡോ​ടെ സ്വ​ര്‍ണം. വ​നി​ത​ക​ളു​ടെ 800 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ 2:08.56 സെ​ക്ക​ന്‍ഡി​ലാ​ണ് തി​രു​വ​ന്ത​പു​രം സാ​യി​യു​ടെ പ്രി​സ്‌​കി​ല റി​ക്കാ​ര്‍ഡ് കു​റി​ച്ച​ത്. ദേ​ശീ​യ യൂ​ത്ത് മീ​റ്റി​ലെ പു​തി​യ റി​ക്കാ​ര്‍ഡാ​ണ് പ്രി​സ്‌​കി​ല സ്വ​ന്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd