സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം അം​​ഗീ​​ക​​രി​​ക്കും: കോഹ്‌ലി
സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം അം​​ഗീ​​ക​​രി​​ക്കും: കോഹ്‌ലി
Sunday, February 24, 2019 12:19 AM IST
പു​​ൽ​​വാ​​മ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തെ പി​​ന്തു​​ണ​​ച്ച് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌ലി. ​​കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ​​യും ബി​​സി​​സി​​ഐ​​യു​​ടെ​​യും തീ​​രു​​മാ​​നം എ​​ന്താ​​യാ​​ലും അ​​ത് അം​​ഗീ​​ക​​രി​​ക്കു​​മെ​​ന്ന് കോ​​ഹ്‌​ലി ​പ​​റ​​ഞ്ഞു. പു​​ൽ​​വാ​​മ ആ​​ക്ര​​മ​​ണ​​ത്തി​​ൽ വി​​ര​​മൃ​​ത്യു​​വ​​രി​​ച്ച 40 സി​​ആ​​ർ​​പി​​എ​​ഫ് ജ​​വാ​ന്മാ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്ക് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ലെ മു​​ഴു​​വ​​ൻ അം​​ഗ​​ങ്ങ​​ളു​​ടെ​​യും പേ​​രി​​ൽ കോ​​ഹ്‌​ലി ​അ​​നു​​ശോ​​ച​​ന​​മ​​റി​​യി​​ച്ചു.


ലോ​​ക​​ക​​പ്പി​​ൽ പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഉ​​യ​​ർ​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​നം അ​​ന്തി​​മ​​മാ​​യി​​രി​​ക്കു​​മെ​​ന്നാ​​ണ് ബി​​സി​​സി​​ഐ നി​​ല​​പാ​​ട്. ജൂ​​ണ്‍ 16നാ​​ണ് ഇ​​ന്ത്യ-​​പാ​​ക് പോ​​രാ​​ട്ടം ന​​ട​​ക്കേ​​ണ്ട​​ത്.

സു​​നി​​ൽ ഗാ​​വ​​സ്ക​ർ, സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ എ​​ന്നി​​വ​​ർ ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ പാ​​ക്കി​​സ്ഥാ​​നെ നേ​​രി​​ട​​ണ​​മെ​​ന്നും നി​​ലം​​പ​​രി​​ശാ​​ക്ക​​ണ​​മെ​​ന്നും അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, സൗ​​ര​​വ് ഗാം​​ഗു​​ലി​​യും ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗും മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.