പു​​തി​​യ വേ​​ഷ​​ത്തി​​ൽ ഡ​​ൽ​​ഹി ക്യാപ്പിറ്റൽസ്
പു​​തി​​യ വേ​​ഷ​​ത്തി​​ൽ ഡ​​ൽ​​ഹി ക്യാപ്പിറ്റൽസ്
Sunday, February 24, 2019 12:19 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഐ​​പി​​എ​​ലി​​ൽ ഇ​​തു​​വ​​രെ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത ഡ​​ൽ​​ഹി പേ​​രു​​മാ​​റി​​യ​​തി​​നു പി​​ന്നാ​​ലെ ജ​​ഴ്സി​​യി​​ലും മാ​​റ്റം​​വ​​രു​​ത്തു​​ന്നു. ഡ​​ൽ​​ഹി ഡെ​​യ​​ർ ഡെ​​വി​​ൾ​​സ് എ​​ന്ന പേ​​ര് ഡ​​ൽ​​ഹി ക്യാപ്പി​​റ്റ​​ൽ​​സ് എ​​ന്നാ​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് പു​​തി​​യ ജ​​ഴ്സി​​യും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. ടീ​​മി​​ന്‍റെ മു​​ൻ ജ​​ഴ്സി​​ക​​ളി​​ൽ നി​​ന്ന് വ​​ലി​​യ വ്യ​​ത്യാ​​സം വ​​രു​​ത്തി​​യാ​​ണ് ടീം ​​ഇ​​ത്ത​​വ​​ണ എ​​ത്തു​​ന്ന​​ത്. പു​​തി​​യ ജ​​ഴ്സി​​യു​​ടെ ചി​​ത്ര​​ങ്ങ​​ൾ ഡ​​ൽ​​ഹി ടീം ​​സ​​മൂ​​ഹ​​മാ​​ധ്യ​​മ അ​​ക്കൗ​​ണ്ടു​​ക​​ളി​​ലൂ​​ടെ ഇ​​ന്ന​​ലെ പു​​റ​​ത്തു വി​​ട്ടു. മു​​ന്പ​​ത്തെ ജ​​ഴ്സി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ചു​​വ​​പ്പ് നി​​റ​​ത്തി​​നു പ​​ക​​രം ഇ​​ത്ത​​വ​​ണ നീ​​ല​​യ്ക്കാ​​ണ് പ്രാ​​ധാ​​ന്യം ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.