ഉ​​പ​​ദേ​​ശ​​ക​​ൻ ഗാം​​ഗു​​ലി
ഉ​​പ​​ദേ​​ശ​​ക​​ൻ ഗാം​​ഗു​​ലി
Thursday, March 14, 2019 11:47 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​മു​​ൻ ക്യാ​​പ്റ്റ​​ൻ സൗ​​ര​​വ് ഗാം​​ഗു​​ലി​​യെ ഐ​​പി​​എ​​ൽ ടീ​​മാ​​യ ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സ് ഉ​​പ​​ദേ​​ശ​​ക​​നാ​​യി നി​​യ​​മി​​ച്ചു. ത​​ങ്ങ​​ളു​​ടെ ഒൗ​​ദ്യോ​​ഗി​​ക ട്വി​​റ്റ​​ർ അ​​ക്കൗ​​ണ്ടി​​ലൂ​​ടെ​​യാ​​ണ് ഡ​​ൽ​​ഹി ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ഇ​​തോ​​ടെ ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ ക്യാ​​പ്റ്റ​​ൻ റി​​ക്കി പോ​​ണ്ടിം​​ഗി​​നു പി​​ന്നാ​​ലെ ഗാം​​ഗു​​ലി​​യും ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സി​​ന്‍റെ ത​​ട്ട​​ക​​ത്തി​​ൽ എ​​ത്തി. ഡ​​ൽ​​ഹി​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​ണ് പോ​​ണ്ടിം​​ഗ്. ക​​ളി​​ക്ക​​ള​​ത്തി​​ൽ ഇ​​രു​​വ​​രും ചി​​ര​​വൈ​​രി​​ക​​ളാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് ര​​സ​​ക​​രം. ഇ​​വ​​രു​​ടെ സാ​​ന്നി​​ധ്യം ഐ​​പി​​എ​​ലി​​ൽ ക​​ന്നി കി​​രീ​​ടം നേ​​ടാ​​ൻ ഡ​​ൽ​​ഹി​​യെ സ​​ഹാ​​യി​​ക്കു​​മോ എ​​ന്നാ​​ണ് അ​​റി​​യേ​​ണ്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.