വ​നി​താ ലോ​ക​ക​പ്പ് ഫുട്ബോൾ ഇ​ന്ത്യ​യി​ൽ
Friday, March 15, 2019 11:26 PM IST
ന്യൂ​ഡ​ൽ​ഹി: 2020 ഫി​ഫ അ​ണ്ട​ർ 17 പെ​ൺ​കു​ട്ടി​ക​ളു​ടെ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന് ഇ​ന്ത്യ വേ​ദി​യാ​കും. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നു വേ​ദി​യാ​കു​ന്ന​ത്. 2017 ൽ ​അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളു​ടെ ലോ​ക​ക​പ്പി​ന് ഇ​ന്ത്യ വേ​ദി​യാ​യി​രു​ന്നു. ഫി​ഫ​യാ​ണ് ഇ​ന്ത്യ​യെ വേ​ദി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ആ​തി​ഥേ​യ​ർ എ​ന്ന നി​ല​യി​ൽ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ഇ​ന്ത്യ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.