സാ​​ഫ് ഫുട്ബോൾ: ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ സെ​​മി​​യി​​ൽ
Monday, March 18, 2019 12:51 AM IST
കാ​​ഠ്മ​​ണ്ഡു: അ​​ഞ്ചാ​​മ​​ത് സാ​​ഫ് ക​​പ്പ് വ​​നി​​താ ഫു​​ട്ബോ​​ളി​​ൽ ഇ​​ന്ത്യ സെ​​മി​​യി​​ൽ. അ​​ഞ്ചാം കി​​രീ​​ടം ല​​ക്ഷ്യ​​മി​​ട്ട് ഇ​​റ​​ങ്ങു​​ന്ന ഇ​​ന്ത്യ​​യു​​ടെ സെ​​മി എ​​തി​​രാ​​ളി ബം​​ഗ്ലാ​ദേ​​ശ് ആ​​ണ്. ഇ​​ന്ന​​ലെ ന​​ട​​ന്ന ഗ്രൂപ്പ് ബി​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യെ 0-5ന് ​​ഇ​​ന്ത്യ കീ​​ഴ​​ട​​ക്കി. ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​രാ​​യാ​​ണ് ഇ​​ന്ത്യ സെ​​മി​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. ഗ്രൂ​​പ്പ് എ​​യി​​ലെ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​ണ് ബം​ഗ്ലാ​​ദേ​​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.