ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക പ​​ര​​ന്പ​​ര തൂ​​ത്തു​​വാ​​രി
ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക പ​​ര​​ന്പ​​ര തൂ​​ത്തു​​വാ​​രി
Monday, March 18, 2019 12:51 AM IST
കേ​​പ്ടൗ​​ണ്‍: ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര ആ​​തി​​ഥേ​​യ​​രാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക തൂ​​ത്തു​​വാ​​രി. അ​​ഞ്ചാം ഏ​​ക​​ദി​​ന​​ത്തി​​ൽ ഡക് വ​​ർ​​ത്ത് ലൂ​​യി​​സ് നി​​യ​​മ​​പ്ര​​കാ​​രം 41 റ​​ണ്‍​സി​​ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ജ​​യി​​ച്ചു. സ്കോ​​ർ: ശ്രീ​​ല​​ങ്ക 49.3 ഓ​​വ​​റി​​ൽ 225. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 28 ഓ​​വ​​റി​​ൽ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 135. 75 പ​​ന്തി​​ൽ 67 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന എ​​യ്ഡ​​ൻ മ​​ർ​​ക്രാം ആ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.