ബാസ്കറ്റ്: ഇ​​ന്ത്യ​​ൻ ബാ​​ങ്ക് ഫൈ​​ന​​ലി​​ൽ
Saturday, April 13, 2019 11:22 PM IST
ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ചെ​​ന്നൈ ഇ​​ന്ത്യ​​ൻ ബാ​​ങ്ക് ഫൈ​​ന​​ലി​​ൽ. ഗ്രൂ​​പ്പ് എ ​​ചാ​​ന്പ്യ​ന്മാ​രാ​​യാ​​ണ് ഇ​​ന്ത്യ​​ൻ ബാ​​ങ്ക് ഇ​​ന്നു ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​നു യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. ഇ​​ന്ന​​ലെ ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ബാ​​ങ്ക് മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജി​​നെ 97-65നു ​​കീ​​ഴ​​ട​​ക്കി. മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സെ​​ൻ​​ട്ര​​ൽ ആ​​ൻ​​ഡ് ക​​സ്റ്റം​​സ് കൊ​​ച്ചി​​യും ശ്രീ ​​കേ​​ര​​ള​​വ​​ർ​​മ കോ​​ള​​ജ് തൃ​​ശൂ​​രും ജ​​യം സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.