എ​​​​ഫ് വ​​​​ണ്ണി​​​​ലെ 1000-ാമ​​​​ത് മ​​​​ത്സ​​​​രം ഇന്ന്
എ​​​​ഫ് വ​​​​ണ്ണി​​​​ലെ 1000-ാമ​​​​ത് മ​​​​ത്സ​​​​രം ഇന്ന്
Saturday, April 13, 2019 11:22 PM IST
ഷാ​​​​ങ്ഹാ​​​​യ്: ഫോ​​​​ർ​​​​മു​​​​ല വ​​​​ണ്‍ കാ​​​​റോ​​​​ട്ട ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് 1000 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്നു. ഷാ​​​​ങ്ഹാ​​​​യി​​​​യി​​​​ൽ ഇ​​​​ന്ന് ന​​​​ട​​​​ക്കു​​​​ന്ന ചൈ​​​​നീ​​​​സ് ഗ്രാ​​​​ൻ​​​​പ്രീ​​​​യാ​​​​ണ് എ​​​​ഫ് വ​​​​ണ്ണി​​​​ലെ 1000-ാമ​​​​ത് മ​​​​ത്സ​​​​രം. എ​​​​ഫ് വ​​​​ണ്‍ ഒൗ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്സൈ​​​​റ്റാ​​​​ണ് ചൈ​​​​നീ​​​​സ് ഗ്രാ​​​​ൻ​​​​പ്രീ​​​​ 1000-ാമ​​​​ത് റേ​​​​സ് ആ​​​​ണെ​​​​ന്ന് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. വേ​​​​ഗ​​​​പ്പോ​​​​രാ​​​​ട്ട ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ പു​​​​തി​​​​യൊ​​​​രു നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​ണ് ഷാ​​​​ങ്ഹാ​​​​യി​​​​യി​​​​ൽ ഇ​​​​ന്ന് അ​​​​ര​​​​ങ്ങേ​​​​റു​​​​ക.


എ​​​​ഫ് വ​​​​ണ്‍ 1000 തി​​​​ക​​​​യ്ക്കു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഇ​​​​തു​​​​വ​​​​രെ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് നേ​​​​ടി​​​​യ​​​​വ​​​​രു​​​​ടെ പ്ര​​​​ത്യേ​​​​ക പോ​​​​സ്റ്റ​​​​റു​​​​ക​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. മൈ​​​​ക്കി​​​​ൾ ഷൂ​​​​മാ​​​​ർ​​​​ക്ക​​​​ർ, ലൂ​​​​യി​​​​സ് ഹാ​​​​മി​​​​ൽ​​​​ട്ട​​​​ണ്‍, സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വെ​​​​റ്റ​​​​ൽ, അ​​​​ലേൻ പ്രോ​​​​സ്റ്റ്, സെ​​​​ന്ന, അ​​​​ലോ​​​​ണ്‍​സോ തു​​​​ട​​​​ങ്ങി ഇ​​​​തു​​​​വ​​​​രെ ഗ്രാ​​​​ൻ​​​​പ്രീ ജേ​​​​താ​​​​ക്ക​​​​ളാ​​​​യി​​​​ട്ടു​​​​ള്ള 107 പേ​​​​രു​​​​ടെ​​​​യും പേ​​​​രു​​​​ക​​​​ൾ പോ​​​​സ്റ്റ​​​​റി​​​​ൽ ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.