ബംഗളൂരുവിന് ആദ്യ ജയം
ബംഗളൂരുവിന്  ആദ്യ ജയം
Sunday, April 14, 2019 12:31 AM IST
മൊ​ഹാ​ലി: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് സീ​സ​ണി​ലെ ആ​ദ്യ ജ​യം. തു​ട​ർ​ച്ച​യാ​യ ആ​റു തോ​ൽ​വി​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ബം​ഗ​ളൂ​രു വി​ജ​യം രു​ചി​ച്ച​ത്. കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ എ​ട്ടു​വി​ക്ക​റ്റി​നാ​ണ് ബം​ഗ​ളൂ​രു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പ​ഞ്ചാ​ബ് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 173 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ​ളൂ​രു 19.2 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു.

സ്കോ​ർ:പ​ഞ്ചാ​ബ് കിം​ഗ്സ് ഇ​ല​വ​ൻ: 173/4
റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു: 174/2

വി​രാ​ട് കോ​ലി​യും (53 പ​ന്തി​ൽ 67), ഡി​വി​ല്ലി​യേ​ഴ്സും (38 പ​ന്തി​ൽ പു​റ​ത്താ​വാ​തെ 58) ആ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ വി​ജ​യ​ശി​ല്പി​ക​ൾ.

സെ​ഞ്ചു​റി നേ​ടി​യി​ല്ലെ​ങ്കി​ലും 99 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന ഗെ​യി​ലി​ന്‍റെ ക​രു​ത്തി​ലാ​ണ് പ​ഞ്ചാ​ബ് കിം​ഗ്സ് ഇ​ല​വ​ൻ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രേ മി​ക​ച്ച സ്കോ​ർ നേ​ടി​യ​ത്. 64 പ​ന്ത് നേ​രി​ട്ട വിൻ​ഡീ​സ് താ​രം അ​ഞ്ച് സി​ക്സും 10 ഫോ​റും അ​ട​ക്ക​മാ​ണ് 99 റ​ണ്‍​സ് എ​ടു​ത്തത്്.


ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ഗെ​യ്‌​ലും കെ.​എ​ൽ. രാ​ഹു​ലും (15 പ​ന്തി​ൽ 18 റ​ണ്‍​സ്) ചേ​ർ​ന്ന് 66 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. 38 പ​ന്തി​ലാ​ണ് ഇ​വ​ർ 66 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യ​ത്. അ​ഞ്ചാം വി​ക്ക​റ്റി​ൽ മ​ൻ​ദീ​പ് സിം​ഗി​നെ കൂ​ട്ടു​പി​ടി​ച്ച് ഗെ​യ്ൽ 60 റ​ണ്‍​സി​ന്‍റെ അ​ഭേ​ദ്യ കൂ​ട്ടു​കെ​ട്ടും സ്ഥാ​പി​ച്ചു. അ​വ​സാ​ന ആ​റ് ഓ​വ​റി​ൽ ഇ​വ​ർ നേ​ടി​യ 60 റ​ണ്‍​സ് ആ​ണ് പ​ഞ്ചാ​ബി​നെ 173ൽ ​എ​ത്തി​ച്ച​ത്. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന്‍റെ മു​ഹ​മ്മ​ദ് സി​റാ​ജ് ആ​ണ് ഏ​റ്റ​വും അ​ധി​കം റ​ണ്‍​സ് വ​ഴ​ങ്ങി​യ​ത്. നാ​ല് ഓ​വ​റി​ൽ 54 റ​ണ്‍​സ് സി​റാ​ജ് വി​ട്ടു​ന​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.