മി​ലാ​നും റോ​മ​യ്ക്കും ജ​യം
Monday, April 15, 2019 12:11 AM IST
മി​ലാ​ന്‍: ഇ​റ്റാ​ലി​ന്‍ സീ​രി എ ​ഫു​ട്‌​ബോ​ളി​ല്‍ എ​സി മി​ലാ​നും റോ​മ​യ്ക്കും ജ​യം. മി​ലാ​ന്‍ 1-0ന് ​ലാ​സി​യോ​യെ​യും എ​എ​സ് റോ​മ ഇ​തേ സ്‌​കോ​റി​ന് ഉ​ഡൂ​നി​സി​നെ​യും തോ​ല്‍പ്പി​ച്ചു. ഫ്രാ​ങ്ക് കെ​സി​യു​ടെ പെ​ന​ല്‍റ്റി ഗോ​ളാ​ണ് മി​ലാ​ന് ജ​യ​മൊ​രു​ക്കി​യ​ത്. ജ​യ​ത്തോ​ടെ മി​ലാ​ന്‍ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. ര​ണ്ടാം പ​കു​തി​യി​ല്‍ എ​ഡി​ന്‍ ജെ​ക്കോ​യു​ടെ ഗോ​ളി​ലാ​ണ് റോ​മ​യു​ടെ ജ​യം. റോ​മ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.