ഇ​​ന്ത്യ​​ക്കു വെ​​ള്ളി ദി​​നം
Thursday, April 25, 2019 1:31 AM IST
ഷി​​ആ​​ൻ (ചൈ​​ന): ഏ​​ഷ്യ​​ൻ ഗു​​സ്തി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​ക്ക് ഇ​​ന്ന​​ലെ ര​​ണ്ട് വെ​​ള്ളി​​യും മൂ​​ന്ന് വെ​​ങ്ക​​ല​​വും. പു​​രു​​ഷ വി​​ഭാ​​ഗം 74 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​മി​​ത് ധ​​ൻ​​ക​​ർ ഫൈ​​ന​​ലി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട് വെ​​ള്ളി​​കൊ​​ണ്ട് മ​​ട​​ങ്ങി. പ്ര​​വീ​​ണ്‍, വി​​ക്കി എ​​ന്നി​​വ​​രും വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. രാ​​ഹു​​ൽ, ദീ​​പ​​ക്, സ​​ത്യ​​വ​​ർ​​ത്, സു​​മി​​ത് എ​​ന്നി​​വ​​ർ വെ​​ങ്ക​​ലം നേ​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.