ഇ​​ന്ത്യ​​ക്കു ര​​ണ്ട് വെ​​ങ്ക​​ലം
Thursday, April 25, 2019 11:40 PM IST
ഷി​​ആ​​ൻ (ചൈ​​ന): ഏ​​ഷ്യ​​ൻ ഗു​​സ്തി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ക്ക് ര​​ണ്ട് വെ​​ങ്ക​​ലം. വ​​നി​​താ വി​​ഭാ​​ഗം 59 കി​​ലോ​​ഗ്രാം പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​ഞ്ജു കു​​മാ​​രി​​യും 68 കി​​ലോ​​യി​​ൽ ദി​​വ്യ ക​​ക്രാ​​നും വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി. ഇ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ എ​​ണ്ണം 10 ആ​​യി. ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​ക​​ളാ​​യ സാ​​ക്ഷി മാ​​ലി​​ക്, വി​​നേ​​ഷ് ഫൊ​​ഗട്ട്് എ​​ന്നി​​വ​​ർ ഇ​​ന്നി​​റ​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.