എ​ൽ​ക്കോ ഷ​റ്റോ​രി ബ്ലാ​സ്റ്റേ​ഴ്സ് മു​ഖ്യ പ​രി​ശീ​ല​ക​ൻ
എ​ൽ​ക്കോ ഷ​റ്റോ​രി ബ്ലാ​സ്റ്റേ​ഴ്സ് മു​ഖ്യ പ​രി​ശീ​ല​ക​ൻ
Monday, May 20, 2019 12:15 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗ് ആ​​​റാം സീ​​​സ​​​ണി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ഫു​​​ട്ബാ​​​ൾ ടീ​​​മി​​​ന്‍റെ മു​​​ഖ്യ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി ഡ​​​ച്ചു​​​കാ​​​ര​​​നാ​​​യ എ​​​ൽ​​​ക്കോ ഷ​​​റ്റോ​​​റി​​യെ നി​​​യ​​​മി​​​ച്ചു.

നാ​​ല്പ​​ത്തേ​​ഴു​​കാ​​​ര​​​നാ​​​യ എ​​​ൽ​​​ക്കോ ഡ​​​ച്ച് ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ യു​​​ഇ​​​എ​​​ഫ് എ ​​​പ്രൊ ലൈ​​​സ​​​ൻ​​​സ് നേ​​​ടി​​​യ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​ണ്. ഐ ​​​ലീ​​​ഗി​​​ൽ പ്ര​​​യാ​​​ഗ് യു​​​ണൈ​​​റ്റ​​​ഡി​​​ന്‍റെ പ്ര​​​ധാ​​​ന പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ന്ത്യ​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. പി​​​ന്നീ​​​ട് ഈ​​​സ്റ്റ് ബം​​​ഗാ​​​ളി​​​നെ​​​യും തു​​​ട​​​ർ​​​ന്ന് ഐ​​​എ​​​സ്എ​​​ലി​​​ൽ നോ​​​ർ​​​ത്ത് ഈ​​​സ്റ്റ് യൂ​​​ണി​​​റ്റ​​​ഡി​​​നെയും പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ചു. കു​​​റ​​​ച്ചു​​കാ​​​ലം സൗ​​​ദി അ​​​റേ​​​ബ്യ​​​ൻ ക്ല​​​ബ് ആ​​​യ അ​​​ൽ എ​​​ത്തി​​​ഫാ​​​ഖ് ക്ല​​​ബ്ബി​​ന്‍റെ കോ​​​ച്ച് ആ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.