അ​​സ​​മൊ ജാ​​ൻ വി​​ര​​മി​​ച്ചു
അ​​സ​​മൊ ജാ​​ൻ വി​​ര​​മി​​ച്ചു
Wednesday, May 22, 2019 12:16 AM IST
ആ​​ക്ര (ഘാ​​ന): ഘാ​​ന ഫു​​ട്ബോ​​ളി​​ലെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ഗോ​​ൾ നേ​​ട്ട​​ക്കാ​​ര​​നാ​​യ അ​​സ​​മൊ ജാ​​ൻ വി​​ര​​മി​​ച്ചു. ആ​​ഫ്രി​​ക്ക ക​​പ്പ് ഓ​​ഫ് നേ​​ഷ​​ൻ​​സ് പോ​​രാ​​ട്ട​​ത്തി​​ന് ഒ​​രു മാ​​സം മാ​​ത്രം ശേ​​ഷി​​ക്കേ​​യാ​​ണ് സൂ​​പ്പ​​ർ സ്ട്രൈ​​ക്ക​​ർ അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ദേ​​ശീ​​യ ടീം ​​ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​ത്തു​​നി​​ന്ന് നീ​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് അ​​സ​​മൊ ജാ​​ന്‍റെ വി​​ര​​മി​​ക്ക​​ൽ എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. 2017 സെ​​പ്റ്റം​​ബ​​റി​​നു​​ശേ​​ഷം ദേ​​ശീ​​യ ടീ​​മി​​നാ​​യി ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യി​​ട്ടി​​ല്ല. 106 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 51 ഗോ​​ൾ ഘാ​​ന​​യ്ക്കാ​​യി സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ സ​​ണ്ട​​ർ​​ല​​ൻ​​ഡി​​നാ​​യി (2010-12) 36 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 11 ഗോ​​ൾ നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.