അ​ഫ്ഗാ​ന് അ​ട്ടി​മ​റി ജ​യം
Saturday, May 25, 2019 12:54 AM IST
ബ്രി​സ്റ്റ​ൾ: ഏ​ക​ദി​ന ലോ​ക​ക​പ്പ് സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​ന് അ​ട്ടി​മ​റി ജ​യം. പാ​ക്കി​സ്ഥാ​നെ മൂ​ന്ന് വി​ക്ക​റ്റി​ന് അ​ഫ്ഗാ​ൻ കീ​ഴ​ട​ക്കി. പാ​ക്കി​സ്ഥാ​ൻ മു​ന്നോ​ട്ടു​വ​ച്ച 263 റ​ണ്‍​സ് വി​ജ​യ ല​ക്ഷ്യം ര​ണ്ട് പ​ന്ത് ബാ​ക്കി​നി​ൽ​ക്കേ അ​ഫ്ഗാ​ൻ മ​റി​ക​ട​ന്നു. 47.5 ഓ​വ​റി​ൽ പാ​ക് പട പു​റ​ത്താ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.