അ​​മീ​​റി​​നെ താ​​ക്കീ​​ത് ചെ​​യ്ത് അ​​ന്പ​​യ​​ർ
അ​​മീ​​റി​​നെ താ​​ക്കീ​​ത് ചെ​​യ്ത് അ​​ന്പ​​യ​​ർ
Monday, June 17, 2019 12:50 AM IST
മാ​​ഞ്ച​​സ്റ്റ​​ർ: ഇ​​ന്ത്യ-​​പാ​​ക് ഹൈ​​വോ​​ൾ​​ട്ട് ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​നി​​ടെ പാ​​ക് സൂ​​പ്പ​​ർ പേ​​സ​​ർ മു​​ഹ​​മ്മ​​ദ് അ​​മീ​​റി​​നെ അ​​ന്പ​​യ​​ർ ര​​ണ്ട് ത​​വ​​ണ താ​​ക്കീ​​ത് ചെ​​യ്തു. ബൗ​​ളിം​​ഗി​​നി​​ടെ അ​​നാ​​വ​​ശ്യ​​മാ​​യി സ്റ്റം​​പി​​ന്‍റെ ലൈ​​നി​​ലേ​​ക്ക് പി​​ച്ചി​​ലൂ​​ടെ മു​​ന്നോ​​ട്ട് ക​​യ​​റി​​യ​​തി​​നാ​​യി​​രു​​ന്നു താ​​ക്കീ​​ത് ചെ​​യ്ത​​ത്. ഇ​​ത്ത​​ര​​ത്തി​​ൽ മൂ​​ന്ന് ത​​വ​​ണ താ​​ക്കീ​​ത് ല​​ഭി​​ച്ചാ​​ൽ തു​​ട​​ർ​​ന്ന് പ​​ന്ത് എ​​റി​​യാ​​ൻ ബൗ​​ള​​ർ​​ക്കു സാ​​ധി​​ക്കി​​ല്ലെ​​ന്ന​​താ​​ണ് നി​​യ​​മം. ബൗ​​ള​​ർ​​മാ​​ർ​​ക്ക് വി​​ക്ക​​റ്റി​​ന്‍റെ ലൈ​​നി​​ൽ പ്രൊ​​ട്ട​​ക്ട​​ഡ് ഏ​​രി​​യ​​യി​​ലേ​​ക്ക് ഓ​​ടി​​ക്ക​​യ​​റാ​​ൻ നി​​യ​​മ​​പ്ര​​കാ​​രം അ​​നു​​വാ​​ദ​​മി​​ല്ല. അ​​മീ​​റി​​ന്‍റെ ആ​​ദ്യ സ്പെ​​ല്ലി​​ലെ മൂ​​ന്ന്, അ​​ഞ്ച് ഓ​​വ​​റു​​ക​​ളി​​ലാ​​യി​​രു​​ന്നു അ​​ന്പ​​യ​​ർ വാ​​ണിം​​ഗ് ന​​ല്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.