എ​ന്‍റി​കെ മാ​റി; പ​ക​രം മൊ​റേ​നോ
എ​ന്‍റി​കെ മാ​റി; പ​ക​രം മൊ​റേ​നോ
Friday, June 21, 2019 12:27 AM IST
മാ​ഡ്രി​ഡ്: സ്‌​പെ​യി​ന്‍ ഫു​ട​ബോ​ള്‍ പ​രി​ശീ​ല​ക​സ്ഥാ​ന​ത്തു​നി​ന്ന് ലൂ​യി​സ് എ​ന്‍റി​കെ മാ​റി. പ​ക​രം സ​ഹ​പ​രി​ശീ​ല​ക​നാ​യ റോ​ബ​ര്‍ട്ടോ മൊ​റേ​നോ​യെ നി​യ​മി​ച്ചു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് എ​ന്‍റി​കെ മാ​റി​യ​തെ​ന്ന് സ്പാ​നി​ഷ് ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും മൊ​റേ​നോ​യാ​യി​രു​ന്നു പ​രി​ശീ​ല​ക​ന്‍. 12 മാ​സ​ത്തി​നി​ടെ സ്‌​പെ​യി​ന്‍റെ നാ​ലാ​മ​ത്തെ പ​രി​ശീ​ല​ക​നാ​ണ് മൊ​റേ​നോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.