ജ​​യം തു​​ട​​രാ​​ൻ വി​​ജേ​​ന്ദ​​ർ
Saturday, July 13, 2019 12:57 AM IST
ന്യൂ​​യോ​​ർ​​ക്ക്: പ്ര​​ഫ​​ഷ​​ണ​​ൽ ബോ​​ക്സിം​​ഗി​​ൽ വി​​ജ​​യം തു​​ട​​രാ​​ൻ ഇ​​ന്ത്യ​​യു​​ടെ വി​​ജേ​​ന്ദ​​ർ സിം​​ഗ്. ഒ​​രു വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷ​​മാ​​ണ് വി​​ജേ​​ന്ദ​​ർ ഇ​​ന്ന് വീ​​ണ്ടും ഇ​​ടി​​ക്കൂ​​ട്ടി​​ലെ​​ത്തു​​ന്ന​​ത്. അ​​മേ​​രി​​ക്ക​​യു​​ടെ മൈ​​ക്ക് സൈ​​ഡ​​ർ ആ​​ണ് വി​​ജേ​​ന്ദ​​റി​​ന്‍റെ എ​​തി​​രാ​​ളി. എ​​ട്ട് റൗ​​ണ്ട് സൂ​​പ്പ​​ർ മി​​ഡി​​ൽ​​വെ​​യ്റ്റ് പോ​​രാ​​ട്ട​​മാ​​ണ് ഇ​​രു​​വ​​രും ത​​മ്മി​​ൽ ഇ​​ന്നു ന​​ട​​ക്കു​​ക. ഏ​​ഷ്യ പ​​സ​​ഫി​​ക് സൂ​​പ്പ​​ർ മി​​ഡി​​ൽ​​വെ​​യ്റ്റ് ചാ​​ന്പ്യ​​നാ​​യ വി​​ജേ​​ന്ദ​​റി​​ന് 10-0ന്‍റെ റി​​ക്കാ​​ർ​​ഡാ​​ണി​​പ്പോ​​ഴു​​ള്ള​​ത്. അ​​തി​​ൽ ഏ​​ഴ് എ​​ണ്ണ​​ത്തി​​ൽ എ​​തി​​രാ​​ളി​​യെ നോ​​ക്കൗ​​ട്ട് ആ​​ക്കി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.