ഇ​​ന്ത്യ എ​​യ്ക്കു മിന്നും ജ​​യം
Monday, July 22, 2019 11:35 PM IST
കൂ​​ളി​​ഡ്ജ്: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് എ​​യ്ക്ക് എ​​തി​​രാ​​യ ഏ​​ക​​ദി​​ന ക്രി​ക്ക​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ എ​​യ്ക്ക് ജ​​യം. ഇ​​തോ​​ടെ പ​​ര​​ന്പ​​ര ഇ​​ന്ത്യ 4-1നു ​​സ്വ​​ന്ത​​മാ​​ക്കി. 102 പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ എ​​ട്ട് വി​​ക്ക​​റ്റി​​നാ​​ണ് ഇ​​ന്ത്യ​​ൻ ജ​​യം.

47.4 ഓ​​വ​​റി​​ൽ 236നു ​​വി​​ൻ​​ഡീ​​സ് പു​​റ​​ത്താ​​യി. 33 ഓ​​വ​​റി​​ൽ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ഇ​​ന്ത്യ ല​​ക്ഷ്യം. നേ​​ടി. ഇ​​ന്ത്യ​​യു​​ടെ ദീ​​പ​​ക് ചാ​​ഹ​​ർ രാ​​ഹു​​ൽ ചാ​​ഹ​​ർ എ​​ന്നി​​വ​​ർ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​തം സ്വ​​ന്ത​​മാ​​ക്കി. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​ക്കാ​​യി ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌വാ​​ദ് 99ഉം ​​ശു​​ഭ്മാ​​ൻ ഗി​​ൽ 69 ഉം ​​ശ്രേ​​യ​​സ് അ​​യ്യ​​ർ 61* ഉം ​​റ​​ണ്‍​സ് നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.