ബാ​​ഴ്സ​​യെ ചെ​​ൽ​​സി കീ​​ഴ​​ട​​ക്കി
Tuesday, July 23, 2019 11:16 PM IST
ടോ​​ക്കി​​യോ: ക്ല​​ബ് സൗ​​ഹൃ​​ദ ഫു​​ട്ബോ​​ളി​​ൽ സ്പാ​​നി​​ഷ് വ​​ന്പ​ന്മാ​​രാ​​യ ബാ​​ഴ്സ​​ലോ​​ണ​​യെ ഇം​ഗ്ലീ​​ഷ് ക​​രു​​ത്ത​​രാ​​യ ചെ​​ൽ​​സി കീ​​ഴ​​ട​​ക്കി. റ്റാ​മി ഏ​​ബ്ര​​ഹാം (34-ാം മി​​നി​​റ്റ്), റോ​​സ് ബാ​​ർ​​ക്‌​ലി (81-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ചെ​​ൽ​​സി​​ക്കാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. ഇ​​വാ​​ൻ റാ​​ക്കി​​റ്റി​​ക്കി​​ന്‍റെ (90+1-ാം മി​​നി​​റ്റ്) വ​​ക​​യാ​​യി​​രു​​ന്നു ബാ​​ഴ്സ​​യു​​ടെ ആ​​ശ്വാ​​സ ഗോ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.