പൊ​​ള്ളാ​​ർ​​ഡും ന​​രെ​​യ്നും വി​​ൻ​​ഡീ​​സ് ട്വന്‍റി-20 ടീ​​മി​​ൽ
പൊ​​ള്ളാ​​ർ​​ഡും ന​​രെ​​യ്നും  വി​​ൻ​​ഡീ​​സ് ട്വന്‍റി-20 ടീ​​മി​​ൽ
Tuesday, July 23, 2019 11:16 PM IST
ജ​​മൈ​​ക്ക: ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ടീ​​മി​​ൽ സു​​നി​​ൽ ന​​രെ​​യ്നും കി​​റോ​​ൺ പൊ​​ള്ളാ​​ർ​​ഡും തി​​രി​​ച്ചെ​​ത്തി. ഒ​​ന്ന​​ര​​വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ന​​രെ​​യ്ൻ വി​​ൻ​​ഡീ​​സ് ടീ​​മി​​ൽ എ​​ത്തു​​ന്ന​​ത്.

പു​​തു​​മു​​ഖ വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യ ആ​​ന്‍റ​​ണി ബ്രാം​​ബി​​ളും ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ചി​​ട്ടു​​ണ്ട്. ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​നി​​ടെ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ ആ്ര​​ന്ദേ റ​​സ​​ലി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും അ​​ദ്ദേ​​ഹം ഫി​​റ്റ്ന​​സ് പ​​രി​​ശോ​​ധ​​ന​​യി​​ൽ വി​​ജ​​യി​​ക്കേ​​ണ്ട​​തു​​ണ്ട്. കാ​​ന​​ഡ ജി​​എ​​ൽ​​റ്റി 20യി​​ൽ ക​​ളി​​ക്കാ​​ൻ പോ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് സൂ​​പ്പ​​ർ താ​​രം ക്രി​​സ് ഗെ​​യ്‌​ൽ ടീ​​മി​​ലി​​ല്ല. പ​​ക​​രം ജോ​​ണ്‍ കാം​​ബ​​ൽ ഇ​​ടം​​നേ​​ടി. കാ​​ർ​​ലോ​​സ് ബ്രാ​​ത്‌​വൈ​​റ്റ് ആ​​ണ് ക്യാ​​പ്റ്റ​​ൻ.


ടീം: ​​കാ​​ർ​​ലോ​​സ് ബ്രാ​​ത്‌​വൈ​​റ്റ്, ജോ​​ണ്‍ കാം​​ബ​​ൽ, കോ​​ട്രെ​​ൽ, ഹെ​​റ്റ്മേ​​യ​​ർ, എ​​വി​​ൻ ലെ​​വി​​സ്, സു​​നി​​ൽ ന​​രെ​​യ്ൻ, കീ​​മോ പോ​​ൾ, പി​​യേ​​റെ, പൊ​​ള്ളാ​​ർ​​ഡ്, നി​​ക്കോ​​ളാ​​സ് പു​​രാ​​ൻ (വി​​ക്ക​​റ്റ് കീ​​പ്പ​​ർ), ആ​​ന്‍റ​​ണി ബ്രാം​​ബി​​ൾ (വി​​ക്ക​​റ്റ് കീ​​പ്പ​​ർ), റോ​​വ്മാ​​ൻ പ​​വ​​ൽ, ആ​ന്ദ്രേ റ​​സ​​ൽ, ഒ​​ഷെ​​യ്ൻ തോ​​മ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.