അജിങ്ക്യ ര​​ഹാ​​നെ ഡ​​ൽ​​ഹി​​യി​​ലേ​​ക്ക്
അജിങ്ക്യ ര​​ഹാ​​നെ ഡ​​ൽ​​ഹി​​യി​​ലേ​​ക്ക്
Monday, August 12, 2019 11:28 PM IST
ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ര​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ വി​​ശ്വ​​സ്ത​​നാ​​യ അ​​ജി​​ങ്ക്യ ര​​ഹാ​​നെ ക്ല​​ബ് വി​​ടാ​​നൊ​​രു​​ങ്ങു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്. ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സി​​ലേ​​ക്ക് ര​​ഹാ​​നെ ചേ​​ക്കേ​​റു​​മെ​​ന്നാ​​ണ് സൂ​​ച​​ന. താ​​ര​​ത്തെ ഡ​​ൽ​​ഹ​​യി​​ലെ​​ത്തി​​ക്കാ​​ൻ ക്ല​​ബ്ബും ശ്ര​​മം ന​​ട​​ത്തു​​ന്നു​​ണ്ട്. വാ​​ർ​​ത്ത സ്ഥി​​രീ​​ക​​രി​​ച്ച ഡ​​ൽ​​ഹി പ്ര​​തി​​നി​​ധി​​ക​​ൾ, ച​​ർ​​ച്ച​​ക​​ൾ തു​​ട​​ങ്ങി​​യി​​ട്ടേ​​യു​​ള്ളൂ എ​​ന്നും വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ പേ​​ര് അ​​ട​​ക്കം മാ​​റി വ​​ലി​​യ ഉ​​ട​​ച്ചു​​വാ​​ർ​​ക്ക​​ൽ ന​​ട​​ത്തി​​യ ഡ​​ൽ​​ഹി ടീം ​​പ്ലേ ഓ​​ഫി​​ൽ പ്ര​​വേ​​ശി​​ച്ചി​​രു​​ന്നു. സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​ൽ​​നി​​ന്ന് ശി​​ഖ​​ർ ധ​​വാ​​നെ ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ഡ​​ൽ​​ഹി സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ എ​​ത്തി​​ച്ചു.


ആ​​ദ്യ ര​​ണ്ട് ഐ​​പി​​എ​​ൽ സീ​​സ​​ണു​​ക​​ളി​​ൽ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ൽ ക​​ളി​​ച്ച ര​​ഹാ​​നെ മൂ​​ന്നാം സീ​​സ​​ണി​​ൽ പ​​ങ്കെ​​ടു​​ത്തി​​ല്ല. തു​​ട​​ർ​​ന്ന് 2011ൽ ​​രാ​​ജ​​സ്ഥാ​​നി​​ലെ​​ത്തി​​യ ര​​ഹാ​​നെ, രാ​​ജ​​സ്ഥാ​​ന് വി​​ല​​ക്കു നേ​​രി​​ട്ട​​പ്പോ​​ൾ പൂ​​നെ ടീ​​മി​​ലും ക​​ളി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.