പാ​​ക് പ​​രി​​ശീ​​ല​​ക​​നാ​​കാ​​ൻ സ​​ഖ്‌​ലൈ​ൻ
പാ​​ക് പ​​രി​​ശീ​​ല​​ക​​നാ​​കാ​​ൻ സ​​ഖ്‌​ലൈ​ൻ
Wednesday, August 14, 2019 11:57 PM IST
പാ​​ക്കി​​സ്ഥാ​​ന്‍റെ ഇ​​തി​​ഹാ​​സ സ്പി​​ന്ന​​റാ​​യ സ​​ഖ്‌​ലൈ​​ൻ മു​​ഷ്താ​​ഖ് അ​​ണ്ട​​ർ 19 ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​കാ​​ൻ ഒ​​രു​​ങ്ങു​​ന്നു. പാ​​ക് അ​​ണ്ട​​ർ 19 ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​കാ​​ൻ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച സ​ഖ്‌​ലൈ​​ൻ തി​​ങ്ക​​ളാ​​ഴ്ച മു​​ഖാ​​മു​​ഖ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. ഓ​​സ്ട്രേ​​ലി​​യ, ന്യൂ​​സി​​ല​​ൻ​​ഡ്, വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്, ബം​​ഗ്ലാ​ദേ​​ശ് എ​​ന്നി​​വ​​യു​​ടെ സ്പി​​ൻ ക​​ണ്‍​സ​​ൾ​​ട്ട​​ന്‍റ് ആ​​യി പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. അ​​ടു​​ത്ത വ​​ർ​​ഷം ന​​ട​​ക്കു​​ന്ന അ​​ണ്ട​​ർ 19 ലോ​​ക​​ക​​പ്പ് ആ​​ണ് സ​ഖ്‌​ലൈ​​ൻ മു​​ന്നി​​ൽ കാ​​ണു​​ന്ന​​ത്. ഇ​​സി​​ബി ലെ​​വ​​ൽ ത്രീ ​​പ​​രി​​ശീ​​ല​​ക​​നാ​​ണ് അ​​ദ്ദേ​​ഹം.


നാ​​ൽ​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ പാ​​ക് മു​​ൻ താ​​രം 49 ടെ​​സ്റ്റി​​ൽ​​നി​​ന്ന് 208ഉം 169 ​​ഏ​​ക​​ദി​​ന​​ത്തി​​ൽ​​നി​​ന്ന് 288ഉം ​​വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യി​​ട്ടു​​ണ്ട്. ടെ​​സ്റ്റി​​ൽ ഒ​​രു സെ​​ഞ്ചു​​റി​​യും ഈ ​​ഓ​​ഫ് ബ്രേ​​ക്ക് ബൗ​​ള​​ർ​​ക്ക് അ​​വ​​കാ​​ശ​​പ്പെ​​ടാ​​നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.