ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍
ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍
Monday, August 19, 2019 12:16 AM IST
ബേ​സ​ല്‍: ബാ​ഡ്മി​ന്‍റ​ണ്‍ ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡാ​ണ് ഇ​ത്ത​വ​ണ ചാ​മ്പ്യ​ന്‍ഷി​പ്പി​ന് ആ​തി​ഥേ​യ​രാ​കു​ന്ന​ത്. ഇ​ന്ത്യ​യും മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ഇ​തി​ല്‍ പി.​വി. സി​ന്ധു​വാ​ണ് മു​ന്‍പ​ന്തി​യി​ല്‍. ക​ഴി​ഞ്ഞ ര​ണ്ടു ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ലും വെ​ള്ളി നേ​ടി​യ സി​ന്ധു ഇ​ത്ത​വ​ണ സ്വ​ര്‍ണ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഒ​ന്നാം റൗ​ണ്ടി​ല്‍ ബൈ ​ല​ഭി​ച്ച സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ലാ​ണ് മ​ത്സ​രി​ക്കു​ക. സി​ന്ധു​വി​നു പു​റ​മെ സൈ​ന നെ​ഹ്‌വാ​ളി​നും ഒ​ന്നാം റൗ​ണ്ടി​ല്‍ ബൈ ​ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​ര്‍ക്കും നാ​ളെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍. പു​രു​ഷ താ​ര​ങ്ങ​ളി​ല്‍ കി​ഡം​ബി ശ്രീ​കാ​ന്ത്, എ​ച്ച്. എ​സ്. പ്ര​ണോ​യ്, സാ​യ് പ്ര​ണീ​ത്, സ​മീ​ര്‍ വ​ര്‍മ എ​ന്നി​വ​രും മെ​ഡ​ല്‍ പ്ര​തീ​ക്ഷ​ക​ളാ​ണ്. ഇ​വ​ര്‍ക്ക് ഇ​ന്ന് ഒ​ന്നാം റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.