വു​കോ​മാ​നോ​വി​ച്ച് ബ്ലാ​സ്റ്റേ​ഴ്സ് കോ​ച്ച്
വു​കോ​മാ​നോ​വി​ച്ച്  ബ്ലാ​സ്റ്റേ​ഴ്സ് കോ​ച്ച്
Tuesday, June 8, 2021 12:03 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന്‍റെ പു​​​തി​​​യ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി സെ​​​ര്‍​ബി​​​യ​​​യി​​​ൽനിന്ന് ഇ​​​വാ​​​ന്‍ വു​​​കോ​​​മാ​​​നോ​​​വി​​​ച്ച് എ​​​ത്തും. ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം അ​​​ടു​​​ത്ത ദി​​​വ​​​സ​​​മു​​​ണ്ടാ​​​കും. 2014ല്‍ ​​​ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് അ​​​ര​​​ങ്ങേ​​​റി​​​യ ശേ​​​ഷം ക്ല​​​ബ്ബി​​​ലെ​​​ത്തു​​​ന്ന പ​​​ത്താ​​​മ​​​ത്തെ വി​​​ദേ​​​ശ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​ണ് വു​​​കോ​​​മാ​​​നോ​​​വി​​​ച്ച്. കി​​​ബു വി​​​കൂ​​​ന സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ ഒ​​​ഴി​​​വി​​​ലേ​​​ക്കാ​​​ണ് വു​​​കോ​​​മാ​​​നോ​​​വി​​​ച്ച് എ​​​ത്തു​​​ന്ന​​​ത്.


43കാ​​​ര​​​നാ​​​യ വു​​​കോ​​​മാ​​​നോ​​​വി​​​ച്ച് 2013-14ല്‍ ​​​ബ​​​ല്‍​ജി​​​യ​​​ന്‍ ക്ല​​​ബ് സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് ലീ​​​ഗെ​​​യു​​​ടെ അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ച്ചാ​​​യി​​​ട്ടാ​​​ണ് അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്. പി​​​ന്നീ​​​ട് സ്ലോ​​​വേ​​​നി​​​യ​​​ന്‍ ക്ല​​​ബ് സ്ലോ​​​വ​​​ന്‍ ബ്ര​​​റ്റി​​​സ്ലാ​​​വ​​​യെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ചു. അ​​​വ​​​സാ​​​നം, സൈ​​​പ്ര​​​സ് ക്ല​​​ബ് അ​​​പ്പോ​​​ളോ​​​ന്‍ ലി​​​മ​​​സ്സോ​​​ളി​​​നെ​​​യാ​​​ണ് പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.