പു​തി​യ പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ ലീ​ഗ്
Sunday, October 10, 2021 12:27 AM IST
കൊ​​​ച്ചി: സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​ക​​​ളാ​​​യ മീ​​​രാ​​​ന്‍​സ് സ്പോ​​​ര്‍​ട്‌​​​സ് എ​​​ല്‍​എ​​​ല്‍​പി, സ്‌​​​കോ​​​ര്‍​ലൈ​​​ന്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് എ​​​ന്നി​​​വ​​​യു​​​മാ​​​യി കേ​​​ര​​​ള ഫു​​​ട്‌​​​ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ദീ​​​ര്‍​ഘ​​​കാ​​​ല ക​​​രാ​​​റി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ചു. അ​​​സോ​​​സി​​​യേ​​​ഷ​​ന്‍റെ വാ​​​ണി​​​ജ്യാ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കു​​​ള്ള ഒ​​​രു ക​​​ണ്‍​സോ​​​ര്‍​ഷ്യം കൂ​​​ടി​​​യാ​​​യി​​​രി​​​ക്കും പ​​​ങ്കാ​​​ളി​​​ത്തം.

കെ​​​എ​​​ഫ്എ കേ​​​ര​​​ള പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ് ന​​​ട​​​ത്തു​​​മ്പോ​​​ള്‍, സ്വ​​​കാ​​​ര്യ ക​​​ണ്‍​സോ​​​ര്‍​ഷ്യം ഐ​​​എ​​​സ്എ​​​ല്‍ മാ​​​തൃ​​​ക​​​യി​​​ല്‍ പു​​​തി​​​യ പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ ലീ​​​ഗ് സം​​​ഘ​​​ടി​​​പ്പി​​​ക്കും. പ​​​ര​​​സ്യ, മ​​​ത്സ​​​ര സം​​​പ്രേ​​​ഷ​​​ണ വ​​​രു​​​മാ​​​നം ക​​​മ്പ​​​നി​​​ക്കാ​​​യി​​​രി​​​ക്കും. ലാ​​​ഭ​​​ത്തി​​​ന്‍റെ 15 ശ​​​ത​​​മാ​​​നം കെ​​​എ​​​ഫ്എ​​​യ്ക്കും.


മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​വും ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​ന​​​വും കെ​​​എ​​​ഫ്എ​​​ക്കാ​​​ണ്. അ​​തേ​​സ​​മ​​യം, പു​​​തി​​​യ ലീ​​​ഗ് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ന്‍റെ മു​​​ഴു​​​വ​​​ന്‍ നി​​​യ​​​ന്ത്ര​​​ണ​​​വും ക​​​ണ്‍​സോ​​​ര്‍​ഷ്യ​​​ത്തി​​​നാ​​​യി​​​രി​​​ക്കും.
പു​​​തി​​​യ പ​​​ത്തോ​​​ളം ടീ​​​മു​​​ക​​​ളാ​​​യി​​​രി​​​ക്കും പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ ലീ​​​ഗി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.