ജ​​ർ​​മ​​നി, ഹോ​​ള​​ണ്ട്, ക്രൊ​​യേ​​ഷ്യ ജ​​യി​​ച്ചു​​ക​​യ​​റി
ജ​​ർ​​മ​​നി, ഹോ​​ള​​ണ്ട്, ക്രൊ​​യേ​​ഷ്യ ജ​​യി​​ച്ചു​​ക​​യ​​റി
Sunday, October 10, 2021 12:27 AM IST
മ്യൂ​​ണി​​ക്: ഫി​​ഫ ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് യൂ​​റോ​​പ്യ​​ൻ യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ജ​​ർ​​മ​​നി, ഹോ​​ള​​ണ്ട്, ക്രൊ​​യേ​​ഷ്യ എ​​ന്നി​​വ ജ​​യി​​ച്ചു​​ക​​യ​​റി.

ഗ്രൂ​​പ്പ് ജെ​​യി​​ൽ ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷം ര​​ണ്ട് ഗോ​​ൾ തി​​രി​​ച്ച​​ടി​​ച്ചാ​​യി​​രു​​ന്നു ജ​​ർ​​മ​​നി 2-1ന് ​​റൊ​​മാ​​നി​​യ​​യെ കീ​​ഴ​​ട​​ക്കി​​യ​​ത്. പ​​ക​​ര​​ക്കാ​​രു​​ടെ ബെ​​ഞ്ചി​​ൽ​​നി​​ന്നെ​​ത്തി​​യ തോ​​മ​​സ് മ്യു​​ള്ള​​ർ 81-ാം മി​​നി​​റ്റി​​ൽ നേ​​ടി​​യ ഗോ​​ൾ ജ​​ർ​​മ​​നി​​ക്ക് മൂ​​ന്ന് പോ​​യി​​ന്‍റ് സ​​മ്മാ​​നി​​ച്ചു.ഗ്രൂ​​പ്പി​​ൽ ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 18 പോ​​യി​​ന്‍റു​​മാ​​യി ജ​​ർ​​മ​​നി​​യാ​​ണ് ഒ​​ന്നാ​​മ​​ത്. ഒ​​രു ജ​​യം​​കൂ​​ടി നേ​​ടി​​യാ​​ൽ ജ​​ർ​​മ​​നി​​ക്ക് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കാം.


ഗ്രൂ​​പ്പ് എ​​ച്ചി​​ൽ ക്രൊ​​യേ​​ഷ്യ 3-0ന് ​​സൈ​​പ്ര​​സി​​നെ കീ​​ഴ​​ട​​ക്കി യോ​​ഗ്യ​​ത സ​​ജീ​​വ​​മാ​​ക്കി. ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 16 പോ​​യി​​ന്‍റു​​മാ​​യി ക്രൊ​​യേ​​ഷ്യ​​യാ​​ണ് ഒ​​ന്നാ​​മ​​ത്. ഇ​​ത്ര​​യും പോ​​യി​​ന്‍റു​​മാ​​യി റ​​ഷ്യ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്. റ​​ഷ്യ 1-0ന് ​​സ്ലോ​​വാ​​ക്യ​​യെ കീ​​ഴ​​ട​​ക്കി​​യി​​രു​​ന്നു.

ഗ്രൂ​​പ്പ് ജി​​യി​​ൽ ഹോ​​ള​​ണ്ട് 1-0ന് ​​ലാ​​ത്വി​​യ​​യെ കീ​​ഴ​​ട​​ക്കി. ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 16 പോ​​യി​​ന്‍റു​​മാ​​യി ഹോ​​ള​​ണ്ട് ഒ​​ന്നാ​​മ​​താ​​ണ്. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ നോ​​ർ​​വെ​​യും തു​​ർ​​ക്കി​​യും 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.