സി​​​​ന്ധു​​​​വി​​​​നും ശ്രീ​​​​കാ​​​​ന്തി​​​​നും ജ​​​​യം
Thursday, December 2, 2021 12:15 AM IST
ബാ​​​​ലി: സീ​​​​സ​​​​ണി​​​​ലെ അ​​​​വ​​​​സാ​​​​ന​​​​ത്ത ബി​​​​ഡ​​​​ബ്ല്യു​​​​എ​​​​ഫ് വോ​​​​ൾ​​​​ഡ് ടൂ​​​​ർ ഫൈ​​​​ന​​​​ൽ​​​​സ് പു​​​​രു​​​​ഷ, വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ കി​​​​ഡം​​​​ബി ശ്രീ​​​​കാ​​​​ന്തി​​​​നും പി.​​​​വി. സി​​​​ന്ധു​​​​വി​​​​നും ജ​​​​യം.

ഗ്രൂ​​​​പ്പ് എ​​​​യി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സി​​​​ന്ധു 21-14, 21-16ന് ​​​​ലി​​​​ൻ ക്രി​​​​സ്റ്റ​​​​ഫ​​​​ർ​​​​സ​​​​ണി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ഗ്രൂ​​​​പ്പ് ബി​​​​യി​​​​ൽ ശ്രീ​​​​കാ​​​​ന്ത് 21-14, 21-16നു ​​​​ഫ്രാ​​​​ൻ​​​​സി​​​​ന്‍റെ തോ​​​​മ ജൂ​​​​ണി​​​​യ​​​​ർ പോ​​​​പോ​​​​വി​​​​നെ തോ​​​​ല്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.