കാ​ൾ​സ​ൺ മു​ന്നോ​ട്ട്
കാ​ൾ​സ​ൺ മു​ന്നോ​ട്ട്
Thursday, December 9, 2021 12:03 AM IST
ദു​ബാ​യ്: മാ​ഗ്ന​സ് കാ​ൾ​സ​ൺ ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് കി​രീ​ടം നി​ല​നി​ർ​ത്തു​മെ​ന്ന് ഉ​റ​പ്പ്. 10-ാം മ​ത്സ​രം സ​മ​നി​ല​യാ​യി. 6.5 പോ​യി​ന്‍റു​മാ​യി കാ​ൾ​സ​ൺ ലീ​ഡ് ചെ​യ്യു​ന്നു. 3.5 പോ​യി​ന്‍റാ​ണ് റ​ഷ്യ​യു​ടെ ഇ​യാ​ൻ നെ​പോം​നി​യാ​ഷി​ക്കു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.