ജോ​​​ക്കോ, ബാ​​​ർ​​​ട്ടി ടോ​​​പ്
ജോ​​​ക്കോ, ബാ​​​ർ​​​ട്ടി ടോ​​​പ്
Wednesday, January 12, 2022 1:37 AM IST
മെ​​​ൽ​​​ബ​​​ണ്‍: വീ​​​സ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണ്‍ പു​​​രു​​​ഷ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ നൊ​​​വാ​​​ക് ജോ​​​ക്കോ​​​വി​​​ച്ച് ടോ​​​പ് സീ​​​ഡ്. വ​​​നി​​​താ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​ഷ്‌​​ലി ബാ​​​ർ​​​ട്ടി​​​യാ​​​ണ് ഒ​​​ന്നാം സീ​​​ഡ്. നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​​ൻ ന​​​വോ​​​മി ഒ​​​സാ​​​ക്ക പ​​​തി​​​മൂ​​​ന്നാം സീ​​​ഡാ​​​ണ്.

തി​​​ങ്ക​​​ളാ​​​ഴ്ച മെ​​​ൽ​​​ബ​​​ണ്‍ പാ​​​ർ​​​ക്കി​​​ലാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണ്‍ ആ​​​രം​​​ഭി​​​ക്കു​​ക. വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ തി​​​രി​​​ച്ച​​​യ​​​യ്ക്ക​​​ൽ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന ജോ​​​ക്കോ​​​വി​​​ച്ച്, ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ല​​​ക്ഷ്യ​​​മി​​​ട്ടു പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.