ജം​ഷ​ഡ്പു​രി​നു ജ​യം
ജം​ഷ​ഡ്പു​രി​നു ജ​യം
Saturday, January 29, 2022 12:01 AM IST
ബം​ബോ​ലിം: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി 1-0ന് ​എ​ഫ്സി ഗോ​വ​യെ തോ​ൽ​പ്പി​ച്ചു. 49-ാം മി​നി​റ്റി​ൽ ഡാ​നി​യേ​ൽ ചി​മ ചു​ക്‌​വു നേ​ടി​യ ഗോ​ളി​ലാ​യി​രു​ന്നു ജം​ഷ​ഡ്പു​രി​ന്‍റെ ജ​യം.

ജ​യ​ത്തോ​ടെ 12 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 22 പോ​യി​ന്‍റു​മാ​യി ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കും ജം​ഷ​ഡ്പു​ർ എ​ത്തി. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഇ​റ​ങ്ങി. ബ്ലാ​സ്റ്റേ​ഴ്സ് നാ​ളെ ബം​ഗ​ളൂ​രു എ​ഫ്സി​ക്കെ​തി​രേ ഇ​റ​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.