ബാ​ർ​ട്ടി x കോ​ളി​ൻ​സ്
ബാ​ർ​ട്ടി x കോ​ളി​ൻ​സ്
Saturday, January 29, 2022 12:01 AM IST
മെ​ൽ​ബ​ണ്‍: വ​നി​താ സിം​ഗി​ൾ​സ് കി​രീ​ട ജേ​താ​വ് ആ​രെ​ന്ന് ഇ​ന്ന​റി​യാം. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​മാ​യ ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ് ബാ​ർ​ട്ടി അ​മേ​രി​ക്ക​യു​ടെ 27-ാം സീ​ഡാ​യ ഡാ​നി​യേ​ൽ കോ​ളി​ൻ​സി​നെ നേ​രി​ടും.

1980ൽ ​വെ​ൻ​ഡി ടേ​ണ്‍​ബു​ള്ളി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ഓ​സ്ട്രേ​ലി​യ​ക്കാ​രി വ​നി​താ സിം​ഗി​ൾ​സ് കി​രീ​ട പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടു​ന്ന​തെ​ന്ന ച​രി​ത്ര നേ​ട്ട​ത്തോ​ടെ​യാ​ണ് ബാ​ർ​ട്ടി ഇ​ന്നി​റ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, ഇ​രു​പ​ത്തെ​ട്ടു​കാ​രി​യാ​യ കോ​ളി​ൻ​സ് ഒ​രു ഗ്രാ​ൻ​സ്‌​ലാം ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. 2019 ഫ്ര​ഞ്ച് ഓ​പ്പ​ണ്‍, 2021 വിം​ബി​ൾ​ഡ​ണ്‍ ചാ​ന്പ്യ​നാ​ണ് ബാ​ർ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.