പ​​​രി​​​ക്കും തി​​​രി​​​ച്ച​​​ടി
പ​​​രി​​​ക്കും തി​​​രി​​​ച്ച​​​ടി
Thursday, May 12, 2022 12:18 AM IST
ചെ​​​ന്നൈ സൂ​​​പ്പ​​​ർ കിം​​​ഗ്സ് മു​​​ൻ നാ​​​യ​​​ക​​​ൻ ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന്‍റെ ശേ​​​ഷി​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​യേ​​​ക്കും. പ​​​രി​​​ക്കാ​​​ണു കാ​​​ര​​​ണം.

ഡ​​​ൽ​​​ഹി ക്യാ​​​പ്പിറ്റ​​​ൽ​​​സി​​​നെ​​​തി​​​രാ​​​യ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​രി​​​ക്കി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ജ​​​ഡേ​​​ജ ക​​​ളി​​​ച്ചി​​​രു​​​ന്നി​​​ല്ല. ബാം​​​ഗ്ലൂ​​​രി​​​നെ​​​തി​​​രാ​​​യ മ​​​ത്സ​​​ര​​​ത്തി​​​ൽ ഫീ​​​ൽ​​​ഡിം​​​ഗി​​​നി​​​ടെ​​​യാ​​​ണു ജ​​​ഡേ​​​ജ​​​യ്ക്കു പ​​​രി​​​ക്കേ​​​റ്റ​​​ത്. സീ​​​സ​​​ണി​​​ൽ 10 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 106 റ​​​ണ്‍സും അ​​​ഞ്ചു വി​​​ക്ക​​​റ്റു​​​മാ​​ണു ജ​​​ഡേ​​​ജ​​​യു​​​ടെ നേ​​​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.