ഗാം​​​​​ഗു​​​​​ലി​​​​​യു​​​​​ടെ ടീ​​​​​മി​​​​​ൽ ശ്രീ​​​​​ശാ​​​​​ന്തും
ഗാം​​​​​ഗു​​​​​ലി​​​​​യു​​​​​ടെ ടീ​​​​​മി​​​​​ൽ ശ്രീ​​​​​ശാ​​​​​ന്തും
Saturday, August 13, 2022 2:03 AM IST
കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ഇ​​​​​ന്ത്യ​​​​​ൻ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​നാ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​ന്‍റെ 75-ാം വാ​​​​​ർ​​​​​ഷി​​​​​ക​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ന​​​​​ട​​​​​ത്തു​​​​​ന്ന ക്രി​​​​​ക്ക​​​​​റ്റ് മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ മ​​​​​ഹാ​​​​​രാ​​​​​ജാ​​​​​സ് ടീ​​​​​മി​​​​​നെ ബി​​​​​സി​​​​​സി​​​​​ഐ പ്ര​​​​​സി​​​​​ഡ​​​​​ന്‍റും മു​​​​​ൻ ക്യാ​​​​​പ്റ്റ​​​​​നു​​​​​മാ​​​​​യ സൗ​​​​​ര​​​​​വ് ഗാം​​​​​ഗു​​​​​ലി ന​​​​​യി​​​​​ക്കും. മ​​​​​ല​​​​​യാ​​​​​ളി പേ​​​​​സ​​​​​ർ എ​​​​​സ്. ശ്രീ​​​​​ശാ​​​​​ന്ത് ടീ​​​​​മി​​​​​ൽ ഇടംനേടി. സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​ർ ടീ​​​​​മി​​​​​ൽ ഇ​​​​​ല്ല.

ഓ​​​​​യി​​​​​ൻ മോ​​​​​ർ​​​​​ഗ​​​​​ൻ ന​​​​​യി​​​​​ക്കു​​​​​ന്ന വേ​​​​​ൾ​​​​​ഡ് ജ​​​​​യ​​​​​ന്‍റ്സി​​​​​നെ​​​​​തി​​​​​രേ​​​​​ സെ​​​​​പ്റ്റം​​​​​ബ​​​​​ർ 16ന് ​​​​​ഈ​​​​​ഡ​​​​​ൻ ഗാ​​​​​ർ​​​​​ഡ​​​​​ൻ​​​​​സി​​​​​ലാ​​ണു മ​​​​​ഹാ​​​​​രാ​​​​​ജാ​​​​​സി​​​​​ന്‍റെ മ​​​​​ത്സ​​​​​രം.

ഇ​​​​​ന്ത്യ മ​​​​​ഹാ​​​​​രാ​​​​​ജാ​​​​​സ്: സൗ​​​​​ര​​​​​വ് ഗാം​​​​​ഗു​​​​​ലി, വീ​​രേ​​​​​ന്ദ​​​​​ർ സെ​​​​​വാ​​​​​ഗ്, മു​​​​​ഹ​​​​​മ്മ​​​​​ദ് കൈ​​​​​ഫ്, യൂ​​​​​സ​​​​​ഫ് പ​​​​​ഠാ​​​​​ൻ, എ​​​​​സ്. ബ​​​​​ദ്രി​​​​​നാ​​​​​ഥ്, ഇ​​​​​ർ​​​​​ഫാ​​​​​ൻ പ​​​​​ഠാ​​​​​ൻ, പാ​​​​​ർ​​​​​ഥി​​​​​വ് പ​​​​​ട്ടേ​​​​​ൽ, സ്റ്റ്യു​​വ​​​​​ർ​​​​​ട്ട് ബി​​​​​ന്നി, എ​​​​​സ്. ശ്രീ​​​​​ശാ​​​​​ന്ത്, ഹ​​​​​ർ​​​​​ഭ​​​​​ജ​​​​​ൻ സിം​​​​​ഗ്, ന​​​​​മ​​​​​ൻ ഓ​​​​​ജ, അ​​​​​ശോ​​​​​ക് ഡി​​​​​ൻ​​​​​ഡ, പ്ര​​​​​ഗ്യാ​​​​​ൻ ഓ​​​​​ജ, അ​​​​​ജ​​​​​യ് ജ​​​​​ഡേ​​​​​ജ, ആ​​​​​ർ.​​​​​പി. സിം​​​​​ഗ്, ജോ​​​​​ഗീ​​​​​ന്ദ​​​​​ർ ശ​​​​​ർ​​​​​മ, റീ​​​​​തീ​​​​​ന്ദ​​​​​ർ സിം​​​​​ഗ് സോ​​​​​ധി.


വേ​​​​​ൾ​​​​​ഡ് ജ​​​​​യ​​​​​ന്‍റ്സ്: ഓ​​​​​യി​​​​​ൻ മോ​​​​​ർ​​​​​ഗ​​​​​ൻ, ലെ​​​​​ൻ​​​​​ഡി​​​​​ൽ സി​​​​​മ്മ​​​​​ണ്‍​സ്, ഹെ​​​​​ർ​​​​​ഷ​​​​​ൽ ഗി​​​​​ബ്സ്, ജാ​​​​​ക്വ​​​​​സ് കാ​​​​​ലി​​​​​സ്, സ​​​​​ന​​​​​ത് ജ​​​​​യ​​​​​സൂ​​​​​ര്യ, മാ​​​​​റ്റ് പ്ര​​​​​യ​​​​​ർ, ന​​​​​ഥാ​​​​​ൻ മ​​​​​ക്ക​​​​​ല്ലം, ജോ​​​​​ണ്ടി റോ​​​​​ഡ്സ്, മു​​​​​ത്ത​​​​​യ്യ മു​​​​​ര​​​​​ളീ​​​​​ധ​​​​​ര​​​​​ൻ, ഡെ​​​​​യ്ൽ സ്റ്റെ​​​​​യ്ൻ, ഹാ​​​​​മി​​​​​ൽ​​​​​ട്ട​​​​​ണ്‍ മ​​​​​സാ​​​​​ക​​​​​ട്സ, മ​​​​​ഷ്റാ​​​​​ഫി മൊ​​​​​ർ​​​​​ത്താ​​​​​സ, അ​​​​​സ്ഗ​​​​​ർ അ​​​​​ഫ്ഗാ​​​​​ൻ, മി​​​​​ച്ച​​​​​ൽ ജോ​​​​​ണ്‍​സ​​​​​ണ്‍, ബ്രെ​​​​​റ്റ് ലി, ​​​​​കെ​​​​​വി​​​​​ൻ ഒ​​​​​ബ്ര​​​​​യ​​​​​ൻ, ദി​​​​​നേ​​​​​ശ് രാം​​​​​ദി​​​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.