ബാ​​​​​ഴ്സ വീ​​​​​ണു
ബാ​​​​​ഴ്സ വീ​​​​​ണു
Thursday, October 6, 2022 12:32 AM IST
മി​​​​​ലാ​​​​​ൻ: യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ മു​​​​​ൻ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്ക് ഗ്രൂ​​​​​പ്പ് ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ര​​​​​ണ്ടാം തോ​​​​​ൽ​​​​​വി. എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഇ​​​​​ന്‍റ​​​​​ർ​​​​​മി​​​​​ലാ​​​​​ൻ 1-0ന് ​​​​​ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി.

ഗ്രൂ​​​​​പ്പി​​​​​ലെ മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്ക് 5-0ന് ​​​​​ചെ​​​​​ക് റി​​​​​പ്പ​​​​​ബ്ലി​​​​​ക് ക്ല​​​​​ബ്ബാ​​​​​യ വി​​​​​ക്ടോ​​​​​റി​​​​​യ പ്ല​​​​​സ​​​​​നെ ത​​​​​ക​​​​​ർ​​​​​ത്തു. ലെ​​​​​റോ​​​​​യ് സ​​​​​നെ (7’, 50’) ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ നേ​​​​​ടി. സെ​​​​​ർ​​​​​ജ് ഗ്നാ​​​​​ബ്രി (13’), സാ​​​​​ദി​​​​​യൊ മാ​​​​​നെ (21’), എ​​​​​റി​​​​​ക് മാ​​​​​ക്സിം (59’) എ​​​​​ന്നി​​​​​വ​​​​​രും ബ​​​​​യേ​​​​​ണി​​​​​നാ​​​​​യി ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.


ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് സൂ​​​​​പ്പ​​​​​ർ ടീ​​​​​മാ​​​​​യ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ 2-0ന് ​​​​​സ്കോ​​​​​ട്ടി​​​​​ഷ് സം​​​​​ഘ​​​​​മാ​​​​​യ റെ​​​​​യ്ഞ്ചേ​​​​​ഴ്സി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. ഗ്രൂ​​​​​പ്പി​​​​​ലെ മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സം​​​​​ഘ​​​​​മാ​​​​​യ നാ​​​​​പ്പോ​​​​​ളി 6-1ന് ​​​​​ഡ​​​​​ച്ച് ക്ല​​​​​ബ് അ​​​​​യാ​​​​​ക്സി​​​​​നെ ത​​​​​ക​​​​​ർ​​​​​ത്തു. ഗ്രൂ​​​​​പ്പ് ബി​​​​​യി​​​​​ൽ ബെ​​​​​ൽ​​​​​ജി​​​​​യം ക്ല​​​​​ബ്ബാ​​​​​യ ബ്രൂ​​​​​ഷ് 2-0ന് ​​​​​സ്പാ​​​​​നി​​​​​ഷ് ടീ​​​​​മാ​​​​​യ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കൊ മാ​​​​​ഡ്രി​​​​​ഡി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.