അ​​​റ​​​ബി​​​ക​​​ൾ ലി​​​വ​​​ർ​​​പൂ​​​ളി​​​നെ​​​യും വാ​​​ങ്ങും
അ​​​റ​​​ബി​​​ക​​​ൾ  ലി​​​വ​​​ർ​​​പൂ​​​ളി​​​നെ​​​യും  വാ​​​ങ്ങും
Tuesday, November 29, 2022 1:33 AM IST
ല​​​ണ്ട​​​ൻ: ഇം​​​ഗ്ലീ​​​ഷ് പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ക്ല​​​ബ്ബാ​​​യ ലി​​​വ​​​ർ​​​പൂ​​​ളി​​​നെ വാ​​​ങ്ങാ​​​ൻ അ​​​റേ​​​ബ്യ​​​ൻ ഗ്രൂ​​​പ്പ് രം​​​ഗ​​​ത്ത്. സൗ​​​ദി-​​​ഖ​​​ത്ത​​​ർ സം​​​യു​​​ക്ത ബി​​​സി​​​ന​​​സ് ഗ്രൂ​​​പ്പാ​​​ണ് ക്ല​​​ബ്ബി​​​നെ ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു സൂ​​​ച​​​ന.

300 കോ​​​ടി പൗ​​​ണ്ട് വ​​​രെ ഇ​​​വ​​​ർ ക്ല​​​ബ്ബി​​​നെ വാ​​​ങ്ങാ​​​ൻ മു​​​ട​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണ്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഒൗ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളോ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ങ്ങ​​​ളോ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.