ബാസ്കറ്റ്: കേ​​​​​ര​​​​​ളം അ​​​​​വ​​​​​സാ​​​​​ന എ​​​​​ട്ടി​​​​​ൽ
ബാസ്കറ്റ്: കേ​​​​​ര​​​​​ളം അ​​​​​വ​​​​​സാ​​​​​ന എ​​​​​ട്ടി​​​​​ൽ
Wednesday, November 30, 2022 1:17 AM IST
ഉ​​​​​ദ​​​​​യ്പു​​​​​ർ (രാ​​​​​ജ​​​​​സ്ഥാ​​​​​ൻ): 72-ാമ​​​​​ത് ദേ​​​​​ശീ​​​​​യ സീ​​​​​നി​​​​​യ​​​​​ർ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ കേ​​​​​ര​​​​​ളം പു​​​​​രു​​​​​ഷ-​​​​​വ​​​​​നി​​​​​താ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​വ​​​​​സാ​​​​​ന എ​​​​​ട്ടി​​​​​ൽ. അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള വ​​​​​നി​​​​​ത​​​​​ക​​​​​ൾ 87-59ന് ​​​​​ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ൾ പു​​​​​രു​​​​​ഷ​​​​ന്മാ​​​​​ർ 70-94ന് ​​​​​സ​​​​​ർ​​​​​വീ​​​​​സ​​​​​സി​​​​​നോ​​​​​ടു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു.


അ​​​​​വ​​​​​സാ​​​​​ന എ​​​​​ട്ട് ഗ്രൂ​​​​​പ്പി​​​​​ൽ കേ​​​​​ര​​​​​ള പു​​​​​രു​​​​​ഷ​​​​ന്മാ​​​​​ർ​​​​​ക്കൊ​​​​​പ്പം പ​​​​​ഞ്ചാ​​​​​ബ്, സ​​​​​ർ​​​​​വീ​​​​​സ​​​​​സ്, തെ​​​​​ല​​​​​ങ്കാ​​​​​ന ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. വ​​​​​നി​​​​​താ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ അ​​​​​വ​​​​​സാ​​​​​ന എ​​​​​ട്ടി​​​​​ൽ ഡ​​​​​ൽ​​​​​ഹി, ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ്, മ​​​​​ഹാ​​​​​രാ​​​​​ഷ്‌ട്ര ​​​​​ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണു കേ​​​​​ര​​​​​ള​​​​​ത്തി​​​​​നൊ​​​​​പ്പം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.